തിരുവനന്തപുരം: പ്രവാചക സ്മരണ പുതുക്കി ഇന്ന് നബി ദിനം. മദ്രസകളിലും പള്ളികളിലും പ്രവാചക പ്രകീര്ത്തന സദസുകളും ഘോഷയാത്രകളും സംഘടിപ്പിച്ചാണ് നബിയുടെ ജന്മദിനം ആഘോഷിക്കുന്നത്. നവോത്ഥാനത്തിന്റെ വെളിച്ചം പകർന്ന പ്രവാചകന്റെ 1500-ആം ജന്മവാർഷിക ദിനത്തിൽ...
തിരുവനന്തപുരം: ഇന്ന് പൊന്നിൻ ചിങ്ങത്തിലെ തിരുവോണം. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്ണ്ണാഭമായ പരിപാടികളും ഒക്കെയായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്.
ഓരോ കാലത്തും ഒത്തിരി പുതുമകൾ ഏറി വരുന്ന ഓണാഘോഷങ്ങളാണ് നമുക്കുള്ളത്.ഓണാഘോഷങ്ങളും അതനുബന്ധിച്ചുള്ള...
തിരുവനന്തപുരം: നബിദിന സന്ദേശ യാത്ര സംഘടിപ്പിച്ചു. സമസ്തയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
നബിദിന സന്ദേശ യാത്ര സമസ്ത ജില്ലാ പ്രസിഡൻറ് ഷാജഹാൻ ദാരിമിക്ക് പതാക കൈമാറിക്കൊണ്ട് കോളേജ് ചെയർമാൻ അഡ്വക്കേറ്റ് ഹലീം നിർവഹിച്ചു.
തിരുവനന്തപുരം: അനന്തപുരി CRPF ജവാൻസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജവാന്മാരുടെ ഓണാഘോഷവും കുടുംബ സംഗമവും വാർഷിക പൊതുയോഗവും അരങ്ങേറി. ആദിത്യ വർമ്മയാണ് (തിരുവിതാംകൂർ രാജകുടുംബാംഗം) പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയത്.
പാപ്പനംകോട് വാർഡ് കൗൺസിലർ ആശനാദ്...
കോട്ടയം: ജില്ലക്ക് ലോക റെക്കോർഡെന്ന പൊന്നോണ സമ്മാനവുമായി കോട്ടയം ലുലുമാൾ. കേരളത്തിന്റെ സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു കൊണ്ടാണ് കോട്ടയം ലുലുമാൾ ലോക റെക്കോർഡ് കരസ്ഥമാക്കിയത്. ഷോപ്പിംഗ് മാളിൽ നിർമ്മിച്ച ഏറ്റവും...