തിരുവനന്തപുരം: തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട പാച്ചിലിലാണ് മലയാളികൾ. നാടും നഗരവും ഓണത്തിരക്കിലേക്ക്. വേനൽ ചൂടിനെ വകവയ്ക്കാതെ മലയാളികൾ ഓണത്തപ്പനെ വരവേൽക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. വിപണികളെല്ലാം സജീവമാണ്.
അത്തം മുതൽ പത്ത് നാൾ നീളുന്ന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് 33 ലിറ്റർ വ്യാജമദ്യം പിടികൂടി. വിലകൂടിയ വിദേശമദ്യക്കുപ്പികളിൽ നിറച്ച് വിൽപനയ്ക്കെത്തിച്ച വ്യാജമദ്യമാണ് പിടികൂടിയത്. സംഭവത്തിൽ തേക്കട കൊഞ്ചിറ പെരുംകൂർ കാർത്തികയിൽ വാടകയ്ക്ക് താമസിക്കുന്ന സതീശനെ(64) പോലീസ് പിടികൂടി.
33 ലിറ്റർ...
തിരുവനന്തപുരം: നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില പൂർണ്ണമായും കൊടുത്തു തീർക്കാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ....
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകളും നഴ്സിംഗ് കോളേജുകളും യാഥാർത്ഥ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വയനാട്, കാസർഗോഡ് മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയതോടെയാണ് ഇത്...
തിരുവനന്തപുരം: ആർമി റിക്രൂട്ട്മെന്റ് റാലി സെപ്റ്റംബർ 10 മുതൽ 16 വരെ ഇടുക്കി നെടുങ്കണ്ടം ഹൈ ആൾട്ടിറ്റിയൂഡ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ...