Press Club Vartha Desk

9456 POSTS

Exclusive articles:

തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നിലെ കാർ അപകടം; ചികിത്സയിലിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കരകുളം സ്വദേശി ഷാഫിയാണ് മരിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച...

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നു

ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുന്നു. വരവ് എന്നാണ് ചിത്രത്തിന്റെ പേര്. കണ്ണൻ ദേവൻ മലനിരകളിലെ ചായയുടെ രുചിയും കടുപ്പവുമൊക്കെ കൂടിച്ചേർന്ന് നിശ്ചയദാർഷ്ട്യവും ചങ്കുറപ്പും കൂട്ടായി ഒറ്റയാൾ പോരാട്ടം നടത്തിപ്പോരുന്ന ഒരു...

വിവാഹ നിശ്ചയത്തിനായി പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി ആളുകൾക്ക് പരുക്കേറ്റു. കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. കോട്ടക്കലില്‍ നിന്നും ചമ്രവട്ടത്തേക്ക് വിവാഹനിശ്ചയത്തിനായി പോകുന്ന സംഘമാണ്...

തിരുവനന്തപുരം സ്വദേശിയെ കാണ്മാനില്ല

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയെ കാണ്മാനില്ല. വട്ടപ്പാറ സ്വദേശി 38 വയസുള്ള മുകേഷ് എന്ന യുവാവിനെയാണ് കാണാതായത്. ഈ മാസം ആറാം തിയതി മുതലാണ് യുവാവിനെ കൊഞ്ചിറവിളയിൽ നിന്ന് കാണാതായത്. 170 സെ.മീ ഉയരവും വെളുത്ത...

വോട്ടർ പട്ടിക പുതുക്കൽ: 30 വരെ അവധി ദിനങ്ങളിലും തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തിക്കും

തിരുവനന്തപുരം: 2025 ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ലഭിച്ച അപേക്ഷകൾ / ആക്ഷേപങ്ങൾ സമയബന്ധിതമായി ചട്ടപ്രകാരമുള്ള സംക്ഷിപ്ത പുതുക്കൽ നടപടികൾ പൂർത്തീകരിച്ച് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനായി ആഗസ്റ്റ് 30...

Breaking

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
spot_imgspot_img
Telegram
WhatsApp