തിരുവനന്തപുരം: സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും കാണാനില്ലെന്ന് പരാതി. തിരുവനന്തപുരത്ത് നിന്നാണ് ഇവരെ കാണാതായത്. അസം സ്വദേശിയായ റൂമി ദേവദാസ്, മകൻ പ്രീയാനന്ദ ദാസ് (4) എന്നിവരെയാണ് കാണാതായത്.
നാലുദിവസം മുമ്പാണ് ഇവരെ കാണാതായതെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള് കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തിൽ വാനിലുണ്ടായിരുന്ന 32 കുട്ടികള്ക്ക് പരുക്കേറ്റു. രാവിലെ 8.30നായിരുന്നു സംഭവം.
തിരുവനന്തപുരം വട്ടിയൂര്ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സ്കൂൾ കുട്ടികളുമായി എത്തിയ വാൻ...
തിരുവനന്തപുരം : പത്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ ഹാക്ക് ചെയ്തതായി പരാതി. സര്വറില് സൂക്ഷിച്ചിരുന്ന ഡാറ്റയില് മാറ്റം സംഭവിച്ചതായി വിവരം. എന്തൊക്കെ വിവരങ്ങള് ചോര്ത്തി എന്നത് സംബന്ധിച്ച വിവരങ്ങള് പരിശോധിച്ച് വരികയാണ്.
സെർവർ ഡേറ്റാ ബേസ്...
തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര ജയിൽ വകുപ്പിന്റെ ഭക്ഷണശാലയിൽ മോഷണം. നാല് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്ച്ചെയാണ് മോഷണം നടന്ന വിവരം ഉദ്യോഗസ്ഥര് അറിഞ്ഞത്.
ഇന്ന് ട്രഷറിയിൽ അടയ്ക്കാൻ വെച്ചിരുന്ന പണമാണ്...
തിരുവനന്തപുരം: അദാണി ട്രിവാൻഡ്രം റോയൽസ് ടീമിൻ്റെ ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്തു. കേരള ക്രിക്കറ്റ് ലീഗിന് (കെ.സി.എൽ) മുന്നോടിയായിട്ടാണ് ജേഴ്സി പ്രകാശനം ചെയ്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ടീം ഉടമയും പ്രശസ്ത ചലച്ചിത്ര...