കണ്ണൂർ: രണ്ടര വയസുള്ള കുഞ്ഞുമായി അമ്മ പുഴയിൽ ചാടി. കണ്ണൂരാണ് സംഭവം നടന്നത്. പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തില് നിന്നാണ് ഇരുവരും പുഴയിലേക്ക് ചാടിയത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. വയലപ്ര സ്വദേശി റീമ...
തിരുവനന്തപുരം: പത്തൊൻപതുകാരൻ ഷോക്കേറ്റ് മരിച്ചു. നെടുമങ്ങാട് പനയമുട്ടം സ്വദേശി പത്തൊമ്പതുകാരനായ അക്ഷയ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ നെടുമങ്ങാട് വച്ചായിരുന്നു സംഭവം.
പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് യുവാവ് മരിച്ചത്. മരം...
കൊല്ലം: ഷാര്ജയില് മലയാളി യുവതി അതുല്യയെ ജീവനൊടുക്കിയ നിലയില് കണ്ടെത്തിയ സംഭവത്തില് കേസെടുത്ത് പൊലീസ്. കൊല്ലം സ്വദേശിനി അതുല്യ(30)യെ കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിയ നിലയിലാണ്...
പോത്തൻകോട് : പോത്തൻകോട് പൂലന്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഞാണ്ടൂർക്കോണം പെരുമ്പാലം കാർത്തികയിൽ ശ്രീകണ്ഠൻ നായർ ശ്രീലത ദമ്പതികളുടെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മഹാദേവപുരം...
തിരുവനന്തപുരം: ഫെഡറല് ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎല്) സീസണ്-2 വിന്റെ ഗ്രാന്റ് ലോഞ്ച് നാളെ (ഞായറാഴ്ച) കായിക മന്ത്രി വി. അബ്ദുറഹ്മാന് നിർവഹിക്കും.
നിശാഗന്ധിയില് വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങില് കേരള ക്രിക്കറ്റ്...