തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം ഉടൻ മടങ്ങും. ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബിയുടെ സാങ്കേതിക തകരാറുകൾ പരിഹരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ബ്രിട്ടൻ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാൽ വിമാനം തിരികെ പറക്കും.
അടുത്ത...
തിരുവനന്തപുരം: നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കുകയാണ് ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമായ പുറത്തുവന്നത്. ആ വാർത്തയ്ക്ക് പിന്നിൽ പ്രവർത്തിച്ചത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണ്.
ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള...
തിരുവനന്തപുരം: ഡാർജിലിംഗ് ഗാന്ധി ആശ്രമം സ്കൂൾ വിദ്യാർത്ഥികളുടെ വയലിൻ സംഗീതക്കച്ചേരി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വേറിട്ട സംഗീതാനുഭവമായി. തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിൽ സേവ്യർ ഔട്ട് റീച്ച് സർവ്വീസസും എൻ.സി.സിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്....
പാലോട്: കൊല്ലയിൽ സർക്കാർ എൽ.പി. സ്കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിലെ നല്ല പാഠം ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും നേതൃത്വത്തിൽ“ഓണത്തിന് ഒരു കൂട പൂവ്” എന്ന വ്യത്യസ്തമായ പദ്ധതി യുടെ ഉദ്ഘാടന ചടങ്ങ് വിദ്യാഭ്യാസ...
കാലിഫോര്ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ആക്സിയം 4 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിച്ചെത്തി. ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ് ഗ്രേസ് പേടകം കാലിഫോര്ണിയ തീരത്ത് വിജയകരമായി ഇറങ്ങി.
കാലിഫോർണിയയിൽ പസഫിക് സമുദ്രത്തിലേക്കാണ്...