ഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു. ഇക്കാര്യം ആക്ഷൻ കൗൺസിലാണ് അറിയിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങും.
ഇന്നും നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട്...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തില് അനാവശ്യ ആശുപത്രി സന്ദര്ശനങ്ങള് ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ കെ രാജാറാം. ആശുപത്രിയില് ചികിത്സയിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്ശിക്കുന്നത്...
തിരുവനന്തപുരം: അനർട്ടിലെ അഴിമതി സി.ഇ.ഒ അന്വേഷിക്കുമെന്നത് പ്രഹസനമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്മാർട്ട് സിറ്റി, പിഎം കുസും, അട്ടപ്പാടിയിൽ പ്ലാൻറ് സ്ഥാപിച്ച പദ്ധതി എന്നിവയിൽ വൻ ക്രമക്കേട് നടന്നെന്നാണ് ആരോപണം. പദ്ധതിയുമായി...
ഹൈദരാബാദ് : സിപിഐ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയുമാണ് ചന്തു.
ഇന്ന് രാവിലെ...
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ സമയമാറ്റ വിഷയത്തിൽ സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സമസ്ത ഉൾപ്പെടെ...