Press Club Vartha Desk

9456 POSTS

Exclusive articles:

തിരുവനന്തപുരം ഫൺട്യൂറയിൽ സമ്മർക്യാമ്പിന് തുടക്കമായി

തിരുവനന്തപുരം: സമ്മർ ക്യാമ്പൊരുക്കി തിരുവനന്തപുരം ലുലുമാളിലെ ഫൺട്യൂറ. കുട്ടികളിലെ സൃഷ്ടിപരമായ കഴിവുകളും ആത്മവിശ്വാസവും വളർത്തുന്നതിനു ഈ ക്യാമ്പ് സഹായകമാകും. ചൈൽഡ് സിനിമാ ആർട്ടിസ്റ്റായ ഇഷാ മുജീബ് സമ്മർ ക്യാമ്പിന്റെ അഞ്ചാം സീസൺ ഉദ്ഘാടനം...

വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ നേത്രരക്ഷ ഒ പി

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ കണ്ണിന്റെയും കാഴ്ചയുടെയും സംരക്ഷണം, നേത്രരോഗങ്ങൾക്കെതിരെയുള്ള പ്രതിരോധം എന്നിവ മുൻനിർത്തി നേത്രരക്ഷ എന്ന പേരിൽ ഓ.പി തുടങ്ങിയിരിക്കുന്നു. കുട്ടികൾ,50 വയസ്സിനു മുകളിൽ പ്രായമുള്ളവർ, കാഴ്ചയുമായി ബന്ധപ്പെട്ട രോഗങ്ങൾ...

നടൻ വിജയ്‌ക്കെതിരെ വീണ്ടും പൊലീസ് കേസ്

ചെന്നൈ: തമിഴക വെട്രി കഴകം അധ‍്യക്ഷനും നടനുമായ വിജയ്ക്കെതിരേ വീണ്ടും പൊലീസ് കേസ്. മുൻകൂർ അനുമതിയില്ലാതെ ചെന്നൈ ടി നഗറിൽ റോഡ് ഷോ നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈ മാമ്പലം പൊലീസാണ് കേസ് രജിസ്റ്റർ...

പീഡനക്കേസില്‍ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി

ഡൽഹി: പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കർശന നിബന്ധനകളോടെയാണ് സുപ്രീം കോടതി മുൻകൂർ ജാമ‍്യം അനുവദിച്ചത്. കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല....

മദ്യപാനത്തിനിടെ ഉണ്ടായ തർക്കം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദ്ദിച്ചു കൊന്നു; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ചു കൊന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്. വിഴിഞ്ഞം തിരുവല്ലത്താണ് സംഭവം നടന്നത്. തിരുവല്ലം വണ്ടിത്തടം സ്വദേശി സുമൻ ആണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ അച്ചുവും അനന്തവും...

Breaking

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...
spot_imgspot_img
Telegram
WhatsApp