Press Club Vartha Desk

9456 POSTS

Exclusive articles:

നേമത്തെ വികസനം ജനങ്ങൾ ഏറ്റെടുത്തുക്കഴിഞ്ഞു; നേമത്ത് എൽ ഡി എഫ് ജയിക്കുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്തെ നേമം മണ്ഡലം നിലനിര്‍ത്തുമെന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. അത് നഷ്ടപ്പെടാനുള്ള ഒരു സാഹചര്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലത്തിലെ വികസനം ജനം ഏറ്റെടുത്തു. ജനങ്ങളുടെ ഇടയിൽ ഭരണ വിരുദ്ധ വികാരം...

ആവേശത്തോടെ വോട്ട് ചെയ്ത് കന്നി വോട്ടർമാർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ പ്രത്യേകമായി സജ്ജീകരിച്ച യൂത്ത് പോളിം​ഗ് ബൂത്തുകളിൽ കന്നി വോട്ടർമാരുടെ സജ്ജീവ പങ്കാളിത്തം. ജില്ലയിൽ 14 യൂത്ത് ബൂത്തുകളാണ് (ജെൻസി ബൂത്ത്) സജ്ജീകരിച്ചത്. വോട്ടെടുപ്പിൽ യുവജനതയുടെ സജ്ജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനാണ്...

സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ച് പേർക്ക് പുതുജീവനേകി തിരുവനന്തപുരം സ്വദേശി ജയി ജയകുമാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരത്ത് മസ്തിഷ്കമരണം സ്ഥിരീകരിച്ച 35 വയസ്സുകാരിയുടെ അവയവങ്ങൾ ദാനം ചെയ്യും. കിളിമാനൂർ സ്വദേശി ജയി ജയകുമാറിന്റെ(35) അവയവങ്ങളാണ് ദാനംചെയ്യുന്നത്. ആത്മഹത്യ ശ്രമത്തെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്...

ശോഭ സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം പൊറാട്ട് നാടകം; സുരേഷ് ഗോപി

തൃശ്ശൂർ: ​ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചുവെന്നും ​ഗുരുവായൂരപ്പന് നന്ദിയുണ്ടെന്നും കേന്ദ്ര സഹമന്ത്രി സുരേഷ്​ഗോപി. ഗുരുവായൂരപ്പൻ്റെ മണ്ണില്‍ തൻ്റെ ആദ്യത്തെ വോട്ടാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ബിജെപി നിര്‍ണായക ഘടകമാകുമെന്നും തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍...

യുഡിഎഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ വരുമെന്ന് വി ഡി സതീശൻ; അയ്യന്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസമെന്ന് കെ സി വേണുഗോപാൽ

കൊച്ചി: നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദേശീയ സർവേകളിൽ എല്ലാം നല്ല നിലയ്ക്ക് യുഡിഎഫ് മുന്നേറുന്നുണ്ട്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടുവെന്നും തട്ടിക്കൂട്ടിയ സർവേകളിൽ മാത്രമാണ് യുഡിഎഫ് പിന്നിലെന്നും...

Breaking

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ്...

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ...
spot_imgspot_img
Telegram
WhatsApp