തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥി ആത്മഹത്യ ചെയ്തു. കാട്ടാക്കട സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. കുളത്തുമ്മല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തീര്‍ത്ഥയാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ...
കൊച്ചി : സംസ്ഥാനത്ത് വീണ്ടും ആൾക്കൂട്ടക്കൊല. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം നടന്നത്. മോഷണം ആരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലക്കൊല്ലുകയായിരുന്നു. എറണാകുളം പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു മർദനം.
സംഭവത്തിൽ 6...
തിരുവനന്തപുരം: റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഫെഫ്ക ഡയറക്‌ടേഴ്സ് യൂണിയനിൽ നിന്നും ഫെഫ്ക റൈറ്റേഴിസ് യൂണിയനിൽ നിന്നുമാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തത്.
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അംഗത്വത്തിൽ...
ഡൽഹി: വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. എൽ പി ജി ക്ഷാമം നിലനിൽക്കെയാണ് കമ്പനികൾ വില വർധിപ്പിച്ചത്. ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിനു 195 രൂപയാണ് വർധിച്ചത്. ഇതോടെ ഡല്‍ഹിയില്‍...
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. യുവനടിയുടെ പീഡന പരാതിയിലാണ് രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. മജിസ്ട്രേറ്റിന്‍റെ മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്ക് മാറ്റും. യുവനടിയെ സെറ്റിൽ...