തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാകുറിപ്പ് പുറത്ത്. അമ്മയും മകളും ജീവനൊടുക്കിയതിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സൂചന. മകളുടെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.
മകളുടെ വിവാഹബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യക്ക്...
തിരുവനന്തപുരം: സത്യജിത് റേ ഫിലിം സൊസൈറ്റി പ്രഖ്യപിച്ച 2025ലെ ഷോർട്ഫിലിമുകളിൽ നല്ല സ്വഭാവ നടൻ്റെ അവാർഡ് കാര്യവട്ടം ശ്രീകണ്ഠൻനായർക്ക്. ജസിന്തമോറിസു രചനയും സംവിധാനവും നിർവഹിച്ച 'മണവാട്ടികാത്തിരിക്കുന്നു', 'ലോകം അങ്ങനെയാണ്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ്...
തിരുവനന്തപുരം: ചാന്നങ്കര എംഇഎസ് മൗലാന ആസാദ് സെക്കൻഡറി സ്കൂൾ വാർഷികം നാളെ. 33-ാമത് വാർഷികാഘോഷമാണ് DRISHYA2K26 എന്ന പേരിൽ നാളെ അരങ്ങേറുന്നത്. ചലച്ചിത്ര നടന്മാരായ നന്ദു, അപ്പ ഹാജ എന്നിവർ വിശിഷ്ടതിഥികളായി പങ്കെടുക്കും.
വൈകുന്നേരം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കോർപിയോ കാറില്‍ കഞ്ചാവ് കടത്താൻ ശ്രമം. സംഭവത്തിൽ രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി. മലയിൻകീഴ് സ്വദേശി വിശ്വലാൽ, തിരുമല സ്വദേശി മുഹമ്മദ് റോഷൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
വാഹനത്തിൽ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ എം എൽ എ. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയിരുന്നതായി...