കഴക്കൂട്ടം: പെരുന്നാൾ ദിനത്തിൽ നാലരവയസുകാരിക്ക് തെരുവ് നായുടെ കടിയേറ്റു. പള്ളിപ്പുറം പായ്ചിറ തളിയിൽ വീട്ടിൽ ഫാത്തിമയുടെ മകൾ ദുഅയ്ക്കാണ് കടിയേറ്റത്. രാവിലെ വീട്ടുകാരോടൊപ്പം പോകുമ്പോൾ ആനൂർ പള്ളിനടയിൽ വച്ചാണ് കാലിന് കടിയേറ്റത്. ആഴത്തിലുള്ള...
മംഗലപുരം: കെ.എസ്.ആർ.ടി.സി. ബസിൽ നിന്നും ഇറങ്ങിയ യാത്രക്കാരൻ ബസിന്റെ പുറകുവശത്തെ ചില്ല് കല്ല് കൊണ്ട് എറിഞ്ഞു പൊട്ടിച്ചു. ഞായറാഴ്ച വൈകിട്ട് ആറര മണിയ്ക്കാണ് സംഭവം. സംഭവത്തിൽ കോട്ടറക്കരി കെ.കെ. വനം സ്വദേശി മാഹിൻ...
കഴക്കൂട്ടം: തീരദേശ പാതയിൽ സെൻ്റ് ആൻഡ്രൂസിൽ വാഹനാപകടം കാൽ നടയാത്രക്കാരൻ ഓട്ടോ ഇടിച്ചു മരിച്ചു. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് കാൽനട യാത്രക്കാരനായ പുത്തൻതോപ്പ് സ്വദേശി ജോബ് പെരേര (71) ആണ് മരിച്ചത്...
കഴക്കൂട്ടം: പള്ളിപ്പുറം താമരക്കുളം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ആരംഭിച്ചു ഏപ്രിൽ നാലിന് സമാപിക്കും 30ന് രാത്രി 8. 15ന് തെയ്യം , 31ന് രാവിലെ പത്തിന് നാഗൂട്ട്. ഉച്ചയ്ക്ക്...
കഴക്കൂട്ടം: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു. സ്കൂളിൽ എത്തിയ ഗവർണറെ പ്രിൻസിപ്പാൽ കേണൽ ധീരേന്ദ്രകുമാർ സ്വീകരിച്ചു. സ്കൂൾ കേഡറ്റുകൾ ഗവർണർക്ക് ഗാർഡ് ഓഫ് ഓണർ നൽകുകയും...