തിരുവനന്തപുരം: കടലാഴങ്ങളിലെ വിസ്മയക്കാഴ്ചകളൊരുക്കി കടലോളം ഓണം കാർണിവൽ തലസ്ഥാനത്ത് ആരംഭിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബും കലാ ട്രസ്റ്റും സംയുക്തമായി ലുലുമാളിനടുത്തെ വേൾഡ് മാർക്കറ്റ് മൈതാനത്ത് സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിച്ചു....
തിരുവനന്തപുരം: ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ 2024 - ലെ പുരസ്കാര സമർപ്പണ ചടങ്ങ് ഓഗസ്റ്റ് 31ന് വൈകുന്നേരം ആറുമണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം ഇന്ത്യൻ സിനിമയിലെ അഭിനയ...
പള്ളിപ്പുറം: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 26ന് പള്ളിപ്പുറത്ത് നടക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് നടക്കുന്ന മഹാശോഭയാത്ര നടത്തിപ്പിനായി ഭാരവാഹികളായി അഖിൽ എസ് നായർ (ആഘോഷ പ്രമുഖ്), പ്രദീപ് കുമാർ ജെപി ( ജനറൽ കൺവീനർ),...
കഴക്കൂട്ടം: ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്കൂളിൽ മലയാളം അദ്ധ്യാപക ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവർ jyothiscentralschoolattingal@gmail.com എന്ന ഈമെയിൽ അപേക്ഷിക്കുക
കഴക്കൂട്ടം: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ചാന്നാങ്കര സ്വദേശിയായ രഹ്നയുടെ പക്കൽ നിന്ന് 21 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളായ മൂന്നുപേരെ കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തു. പാലക്കാട് സ്വദേശികളായ അരുൺകുമാർ (32), സഞ്ജയ് (21), ഉബൈദ് (19)...