Press Club Vartha

379 POSTS

Exclusive articles:

മ-ദ്യ ല-ഹ-രിയിൽ വീട്ടമ്മയുടെ പക്കൽ നിന്ന് കൈകു-ഞ്ഞി-നെ തട്ടി-യെടുക്കാൻ ശ്രമിച്ച ആസാം സ്വദേശി പൊലീസ് ക-സ്റ്റ-ഡിയിൽ

കഴക്കൂട്ടം: മെ‌ഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാൻ എത്തിയ വീട്ടമ്മയുടെ കൈയിലിരുന്ന ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച ആസാം സ്വദേശിയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിവലിയിൽ തറയിൽ വീണ കുഞ്ഞിന്റെ വായിലും തടുക്കാൻ...

തിരുവോണ ദിവസം ബൈക്കി-ടിച്ച് ഒരാൾ മരി-ച്ചു,​ ഒരാൾക്ക് പരി-ക്ക്

കഴക്കൂട്ടം: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിത വേഗതയിൽ വന്ന ബൈക്കിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്.  മംഗലപുരം ശാസ്തവട്ടം ഇമ്മാനുവൽ ഭവനിൽ സക്കായിയുടെയും സാറാമ്മയുടെയും മകൻ സിജു (43)​ ആണ് മരിച്ചത്. തിരുവോണ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് ശാസ്തവട്ടത്താണ്  അപകടം. ബൈക്കിടിച്ച്...

മരിയൻ എഡ്യുസിറ്റി; ഉന്നത വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഗുണം ചെയ്യും ഗവർണർ ആരിഫ് മുഖഹമ്മദ്ഖാൻ

കഴക്കൂട്ടം: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ഉടമസ്ഥതയിൽ കഴക്കൂട്ടം മരിയൻ കാമ്പസിൽ പ്രവർത്തിക്കുന്ന വിവിധ ' വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരുമിച്ചു ചേർത്തു രൂപീകരിച്ച മരിയൻ എഡ്യുസിറ്റി, പുതുതായി ആരംഭിച്ച മരിയൻ ബിസിനസ് സ്കൂൾ എന്നിവയുടെ ഉദ്ഘാടനം...

അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് തിരെഞ്ഞെടുപ്പ് ; എൽ ഡി എഫ് പാനലിന് വിജയം

കഴക്കൂട്ടം : അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് വിജയം. വിജയിച്ച സ്ഥാനാർഥികളെ സിപിഎം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി, ഏരിയ കമ്മിറ്റി അംഗങ്ങളായ...

സൺടെക്കിന്റെ ആഭിമുഖ്യത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു

തിരുവനന്തപുരം: ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാനും മുഖ്യധാരയിലേക്ക്  കൈപിടിച്ചുയർത്താനും വേണ്ടി ടെക്നോപാർക്കിലെ പ്രമുഖ ഐടി കമ്പനിയായ സൺടെക്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇൻക്ലൂസീവ് വാക്കത്തോൺ ശ്രദ്ധനേടി. കവടിയാർ ജംഗ്ഷനിൽ നിന്നും കനക്കുന്നുവരെ നടന്ന വാക്കത്തോണിൽ 200യോളം പങ്കെടുത്തു. വീൽചെയറിലുള്ളവരും,...

Breaking

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
spot_imgspot_img
Telegram
WhatsApp