Press Club Vartha

379 POSTS

Exclusive articles:

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം: തരിശുനിലം മാത്രമല്ല, ജനങ്ങളുടെ ജീവിതത്തെ തന്നെ പുനരുജ്ജീവിപ്പിക്കുന്ന വലിയൊരു ജനകീയ ദൗത്യമാണ് അണ്ടൂർക്കോണത്ത് നടപ്പാക്കിയ 'പുനർജ്ജനി' പദ്ധതിയെന്ന് കൃഷിവകുപ്പ് മന്ത്രി...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടും മംഗലാപുരം ഗ്രാമപഞ്ചായത്ത് കാരമൂട് വാർഡ് അംഗം മൻസൂറിന്റെ നേതൃത്വത്തിൽ കെ-സ്പേസ് നിർമ്മാണ സ്ഥലത്തെ ഓഫീസിലേക്ക് ജനകീയ...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ അനുഭവിച്ചയാളുമായ കഠിനംകുളം പുതുക്കുറിച്ചി സ്വദേശി വിഷ്ണു എന്നറിയപ്പെടുന്ന തമ്പുരുവിനെ (27) വീണ്ടും ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി....

ചാന്നാങ്കര ഐസ് പ്ലാന്റിൽ വാതക ചോർച്ച; അതിഥി തൊഴിലാളി കുഴഞ്ഞുവീണു

കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചാന്നാങ്കര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ബിസ്മി ഐസ് പ്ലാന്റിലെ വാതക ചോർച്ചയിൽ തൊഴിലാളി കുഴഞ്ഞ് വീണു. ഇന്നലെ വൈകുന്നേരം 6:30 ഓടെയാണ് സംഭവം.  വാൽവ് തുറക്കുന്നതിനിടയിൽ ഉണ്ടായ അശ്രദ്ധയാണ് ഈ അപകടത്തിന് കാരണമായത്. അമോണിയ പ്ലാന്റിലെ വാൽവ്...

പമ്പ് ജീവനക്കാരന്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച് പണം കവർന്നു; രണ്ടുപേർക്കെതിരെ കേസ്

​കഴക്കൂട്ടം: പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോൾ നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പെട്രോൾ പമ്പ് ജീവനക്കാരനെ അസഭ്യം പറയുകയും മർദ്ദിച്ച് കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച ശേഷം പണം കവർന്നതായി പരാതി. തോന്നയ്ക്കൽ അനീസ് പെട്രോൾ പമ്പിൽ...

Breaking

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
spot_imgspot_img
Telegram
WhatsApp