Press Club Vartha

333 POSTS

Exclusive articles:

പാർലമെന്റിന് ഇന്നു മുതൽ പുതിയ മന്ദിരം

ന്യൂ​ഡ​​ൽ​​ഹി: രാ​​ജ്യം ഇ​​ന്നു പു​​തി​​യ പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​ലാണ് സമ്മേളിക്കുക. നി​​ർ​​ണാ​​യ​​ക തീ​​രു​​മാ​​ന​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച ചർച്ചകൾ ഇന്ന് നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ​​ഴ​​യ പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​ലെ അ​​വ​​സാ​​ന സ​​മ്മേ​​ള​​ന​​ത്തി​​നു​​ശേ​​ഷം വൈ​​കി​​ട്ട് ആ​​റ​​ര​​യ്ക്കാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ...

മത്സ്യത്തൊഴിലാളി കോൺഗ്രസ് മണ്ഡലം കമ്മറ്റി രൂപീകരിച്ചു

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ കീഴിൽ കഠിനംകുളം മണ്ഡലം കമ്മറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡണ്ട് രാജേഷ് അധ്യക്ഷനായ യോഗത്തിൽ, ബ്ലോക്ക് പ്രസിഡന്റ് ഔസേപ്പ് ആന്റണി, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ പാർലമെന്ററി പാർട്ടി...

ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ

കൊളംബോ: ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയ്ക്കെതിരേ പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 50 റൺസിൽ ഓൾഔട്ടായ ലങ്കയ്ക്കെതിരേ 6.1 ഓവറിലാണ് ഇന്ത്യ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയം നേടിയത്. ‍ഇന്ത്യയ്ക്കു...

നിപ; രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസത്തിനു വക നല്‍കുന്നതാണ്. അതേസമയം കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കേന്ദ്രസംഘവും...

പിഎസ്‌സി യുടെ പേരിൽ ജോലിവാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; തട്ടിപ്പു നടത്തിയത് പോലീസ് വേഷത്തിൽ

തിരുവനന്തപുരം: പിഎസ്‌സി യുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ ഒന്നാം പ്രതി തട്ടിപ്പു നടത്തിയത് പോലീസ് ഓഫീസർ എന്ന വ്യാജനായാണ്. അടൂർ സ്വദേശി ആർ രാജലക്ഷ്മിയാണ് വാടകയ്‌ക്കെടുത്ത പോലീസ്...

Breaking

തിരുവനന്തപുരത്ത് അമ്മയെ കുത്തിക്കൊല്ലാന്‍ ശ്രമം; മകനെ കസ്റ്റഡിയിലെടുത്തു; അമ്മയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വൃദ്ധയായ അമ്മയെ മകന്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു....

സ്വന്തം വീട്ടിലെ സ്വര്‍ണവും പണവും മോഷ്ടിച്ചു; പൊലീസിനെ വിളിച്ചു; വിഴിഞ്ഞത്തെ മോഷണത്തില്‍ ട്വിസ്റ്റ്; തുമ്പായത് കട്ടര്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മോഷണം പോയെന്ന പരാതിയില്‍...

രാത്രി വൈകിയും യോഗം; കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക വൈകുന്നു; സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സമവായത്തിലെത്താനായില്ല

ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വൈകും....

മാധ്യമരംഗത്തും സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നു – ആർ.ജെ ജോസ്‌ലിൻ

തിരുവനന്തപുരം: സൈബർ ആക്രമണങ്ങൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത്  മാധ്യമരംഗത്തെ സ്ത്രീകളാണെന്ന്...
spot_imgspot_img
Telegram
WhatsApp