ദില്ലി: ചന്ദ്രയാൻ-മൂന്നിന്റെ വിജയമാഘോഷിക്കവേ സൗരദൗത്യത്തിനൊരുങ്ങുകയാണ് ഇസ്രോ. സൗര ഗവേഷണത്തിനുള്ള ഇന്ത്യയിലെ ആദ്യ പദ്ധതിയായ ആദിത്യ-എൽ1 വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിൽ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്. സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെയും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാനാണ്...
തിരുവനന്തപുരം: വികെ പ്രകാശ് ചിത്രം ബ്യൂട്ടിഫുൾ സിനിമയുടെ ടീം വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. 'ബ്യൂട്ടിഫുൾ-2' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ചിത്രം നിർമ്മിക്കുന്നത് ബാദുഷ പ്രൊഡക്ഷൻസും എസ് സിനിമാസ് കമ്പനിയുമാണ്.
വി കെ പ്രകാശ്...
ദില്ലി: ഉത്തർപ്രദേശിൽ പിതാവും സഹോദരന്മാരും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തി. കാമുകനുമായി ഫോണിൽ സംസാരിച്ചു എന്നതിനായിരുന്നു ഈ പൈശാചിക ശിക്ഷ. ഗാസിയാബാദിലെ കുസംബിയിലാണ് സംഭവം നടന്നത്.
പതിനേഴുകാരിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.ഫോണിൽ സംസാരിക്കുന്നതിനിടെ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച്...
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നടപടികളുമായി മുന്നോട്ടു പോകാമെന്ന് പോലീസിന് നിയമോപദേശം നൽകി. ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്.മെഡിക്കൽസ് നെഗ്‌ളിജൻസ്...