തിരുവനന്തപുരം: തമ്പാനൂരിൽ കെഎസ്ആർടിസി ബസും പ്രൈവറ്റ് ബസും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. തമ്പാനൂർ ഫ്ലൈ ഓവറിൽ വച്ചാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട...
പോത്തൻകോട് : തിരുവനന്തപുരം പോത്തൻകോട് ഓടിച്ചുപോയ ഓട്ടോറിക്ഷ മറിഞ്ഞു ഗൃഹനാഥൻ മരിച്ചു. അരിയോട്ടുകോണം പാക്യാർക്കോണം കുന്നിൽവീട്ടിൽ ഗണേഷ് കുമാർ (50)ആണ് മരിച്ചത്.
ഇന്നലെ രാത്രി എട്ടരയ്ക്കാണ് സംഭവം. ഓട്ടോ ഓടിച്ചു വീട്ടിലേക്ക് പോകുന്ന വഴി...
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് നടന്ന ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഒറ്റശേഖരമംഗലം സ്വദേശി ഡ്രൈവര്‍ അരുള്‍ ദാസ് ആണ് പോലീസിന്റെ പിടിയിലായത്.
അമിതവേഗതയിൽ പെട്ടെന്ന് വെട്ടിത്തിരിക്കാൻ...
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ടുറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. 60 വയസുളള ദാസിനിയാണ് മരിച്ചത്. നെടുമങ്ങാട് ഇരിഞ്ചയത്ത് വച്ചാണ് അപകടം നടന്നത്.
ഇന്നലെ രാത്രി 10 .20 ഓടെയായിരുന്നു അപകടം....
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മടവൂർ സ്വദേശിനിയായ ഏഴു വയസുകാരിയാണ് മരിച്ചത്.
മടവൂർ ഗവ. എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ ദേഹത്ത്...