തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് എം സി റോഡിൽ വാഹനാപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ശബരിമല ദർശനം കഴിഞ്ഞ് പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് വരുന്നതിനിടെയാണ് അപകടം.
കാർ വഴിയോര കടയിൽ ഇടിച്ച ശേഷം മറ്റൊരു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് ഓടയിൽ വീണ് അപകടം. അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അണ്ടൂർകോണത്താണ് സംഭവം നടന്നത്. അണ്ടൂർക്കോണം എ എസ് മൻസിലിൽ അൻഷാദ് (45) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ...
തിരുവനന്തപുരം: വർക്കലയിൽ ബൈക്ക് നിയന്ത്രണംവിട്ട് അപകടം. വെട്ടൂർ വിളബ്ഭാഗം ഗവ. എൽപി സ്‌കൂളിനു സമീപം തെങ്ങുവിള വീട്ടിൽ അനില(54)യാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. രാവിലെ മരുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
വിളബ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാർ മരത്തിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ അഞ്ചു പേർക്ക് പരുക്ക്. തിരുവനന്തപുരത്ത് വെമ്പായം കൊപ്പത്താണ് അപകടം നടന്നത്. വെഞ്ഞാറമൂട് ഭാഗത്ത് നിന്നും ആര്യനാട് കോട്ടൂർ ഭാഗത്തേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന്...
കണിയാപുരം: വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാച്ചിറ തളിയിൽ വീട്ടിൽ അബ്ദുൽ ഹമീദ് (78) അന്തരിച്ചു. കഴിഞ്ഞ ഞാറാഴ്ച രാവിലെ പത്തോടെ പാച്ചിറ അൽറാഷിദ് യത്തീംഖാനയ്ക്ക് സമീപം ഇദ്ദേഹം നടത്തുന്ന ചായകടയ്ക്ക് മുന്നിൽ വച്ചാണ്...