Accident

മണിയന്‍പിള്ള രാജുവിന്റെ കാര്‍ വന്നത് ഇന്‍ഡിക്കേറ്റര്‍ ഇട്ട്; ബൈക്ക് വന്നത് അമിതവേഗത്തില്‍; അപകടത്തിന്റെ കഥ പറഞ്ഞ് സിസിടിവി ദൃശ്യങ്ങള്‍

തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് സമീപം നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പെട്ട സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ക്ലബില്‍ നിന്ന് പുറത്തേക്ക വരാന്‍ ഇന്‍ഡിക്കേറ്റര്‍ ഇട്ട് തിരിക്കുന്ന കാറില്‍ ബൈക്ക് അതിവേഗത്തില്‍...

കുളിപ്പിക്കുന്നതിനിടെ ആന ഇടഞ്ഞു; കോട്ടൂരില്‍ ആന പാപ്പാനെ ആക്രമിച്ചു കൊന്നു; തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തില്‍ താഴ്ത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോട്ടൂരില്‍ ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു കൊലപ്പെടുത്തി. ബാലരാമപുരം ഉച്ചക്കട സ്വദേശി വിഷ്ണു (25) ആണ് കൊല്ലപ്പെട്ടത്. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന വിഷ്ണുവിനെ തുമ്പിക്കൈയ്ക്ക് അടിച്ച് വെള്ളത്തില്‍ താഴ്ത്തുകയായിരുന്നു. തിരുവനന്തപുരം...

മാധ്യമ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ചു. ന്യൂസ് മലയാളം ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാ മാന്‍ ജെ.ബി.ജ്യോതിഷാണ് മരിച്ചത്. 27 വയസായിരുന്നു. നേമം പള്ളിച്ചല്‍ ചുമട്ടിറക്കവിള സച്ചു നിവാസില്‍ ജോയിയുടെ മകനാണ്. ഇന്നലെ...

കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി; പരിക്ക് ഗുരുതരം

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാത്രക്കാരിയുടെ കാലുകളിലൂടെ ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റു. ബസിടിച്ചു നിലത്തുവീണ സ്ത്രീയുടെ കാലുകളിലൂടെ അതേ ബസ് കയറിയിറങ്ങുകയായിരുന്നു. ബാലരാമപുരം ഐക്കോട്ടുകോണം ചെറുത്തലവിളാകത്തു വീട്ടില്‍ സാനുമതി (62)ക്കാണ് പരിക്കേറ്റത്....

തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കഴക്കൂട്ടം ചന്തവിളയിലാണ് സംഭവം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സ്കൂട്ടർ ഓടിച്ചിരുന്ന കൊല്ലം ചിതറ സ്വദേശി പ്രിൻസിലാൽ(46) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12...

Popular

Subscribe

spot_imgspot_img
Telegram
WhatsApp