Accident

തിരുവനന്തപുരം മുരുക്കുംപുഴയിൽ ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മുരുക്കുംപുഴയിൽ ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. മൂന്ന് പേർ സഞ്ചാരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗേറ്റ് അടച്ചുകൊണ്ടിരിക്കെ ബൈക്ക് അമിത...

വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയത്ത് എംസി റോഡിൽ പള്ളം മാവിളങ്ങിലാണ് അപകടം നടന്നത്. അപകടത്തിൽ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ (54) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ്...

16കാരൻ ഓടിച്ച ബൈക്കിടിച്ച് സി.ആർ.പി.എഫ് ജവാന് ഗുതര പരിക്ക്

കഴക്കൂട്ടം: പള്ളിപ്പുറത്ത് 16 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്.പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലെ ജവാൻ സിയാദി (46) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിയാദിന്റെ തുടയെല്ലിന്...

തിരുവനന്തപുരത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥി മരിച്ചു. വേളാവൂർ സ്വദേശി അമീനാണ് (18) മരിച്ചത്. നവംബർ 17 ന് ആണ് അപകടം നടന്നത്. വേളാവൂർ പാലത്തിനു സമീപത്തു വച്ച് വൈകുന്നേരം...

പത്തനംതിട്ട അപകടം; മരിച്ചത് ഒരു കുടുംബത്തിലെ നാല് പേർ

പത്തനംതിട്ട: പത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിർദിശയില്‍ നിന്നുവന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.മല്ലശ്ശേരി വട്ടക്കുളഞ്ഞി സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കോന്നി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp