ഇടുക്കി: കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു. ഇടുക്കി അടിമാലിയിലാണ് സംഭവം. ബസിന്റെ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. രാത്രി ഒരു മണിക്കാണ് അപകടം നടന്നത്.
പാംബ്ല...
കഴക്കൂട്ടം : മംഗലപുരത്ത് കാറിടിച്ച് സൈക്കിൾ യാത്രക്കാരന് ഗുരുതര പരിക്ക്. പോത്തൻകോട് മംഗലപുരം റോഡിൽ കൊയ്‌ത്തൂർക്കോണം ജംഗ്ഷനിലാണ് സംഭവം നടന്നത്.
ബസിനു സൈഡ് കൊടുക്കവേയാണ് അപകടം സംഭവിച്ചത്. ബസ്സിന് സൈഡ് കൊടുക്കവേ കാറിന്റെ നിയന്ത്രണം...
തിരുവനന്തപുരം: തിരുവനന്തപുരം എം സി റോഡിൽ വൻ അപകടം. എം സി റോഡിൽ പുളിമാത്തിൽ നടന്ന അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. മിനിലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെ...
മംഗലപുരം: മംഗലപുരത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പള്ളിപ്പുറം മുഴുത്തിരിയാവട്ടത്താണ് അപകടം നടന്നത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു .സ്കൂട്ടർ യാത്രക്കാരനായ ആലപ്പുഴ ഭരണിക്കാവ് സ്വദേശി അനൂപ് പ്രകാശ് (36)...
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ അപകടം. മേല്‍പ്പാലത്തിന്‍റെ ഡിവൈഡറിലിടിച്ച് കാര്‍ നിയന്ത്രണം വിട്ട് മലക്കം മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2:45 നാണ് അപകടം നടന്നത്.
മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഇത് ഒരാൾക്ക്...