തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മടവൂർ സ്വദേശിനിയായ ഏഴു വയസുകാരിയാണ് മരിച്ചത്.
മടവൂർ ഗവ. എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ ദേഹത്ത്...
തിരുവനന്തപുരം: ദേശിയ പാതയിൽ മംഗലപുരത്ത് വാഹനാപകടം. അപകടത്തിൽ മംഗലപുരം സ്വദേശി ഷെഹിൻ (22) മരിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്.
ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഒരേ ദിശയിൽ പോയ ബൈക്കുകൾ...
കഴക്കൂട്ടം: ടെക്നോപാർക്കിലെ കെട്ടിടത്തിൽ തീപിടുത്തം. പാർക്കിനുള്ളിലെ ടാറ്റ എലക്സി കമ്പനിക്കുള്ളിൽ ആണ് തീപിടുത്തം ഉണ്ടായത്. പെയിന്റും മറ്റു സാധനങ്ങളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടുത്തം നടന്നത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടുകൂടിയായിരുന്നു തീപിടുത്തം.
കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് 21 കാരൻ മരിച്ചു. വഴയില ആറാംകല്ലിലായിരുന്നു സംഭവം നടന്നത്. അരുവിക്കര സ്വദേശിയായ 21കാരന്‍ ഷാലു അജയ് ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം നടന്നത്.
ബൈക്ക്...
തിരുവനന്തപുരം: തിരുവനന്തപുരം മുരുക്കുംപുഴയിൽ ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. മൂന്ന് പേർ സഞ്ചാരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
ട്രെയിൻ പോകുന്നതിനായി ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗേറ്റ് അടച്ചുകൊണ്ടിരിക്കെ ബൈക്ക് അമിത...