Accident

തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ഥികളുമായി വന്ന പ്രൈവറ്റ് ബസ് മറിഞ്ഞ് അപകടം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തിൽ വാനിലുണ്ടായിരുന്ന 32 കുട്ടികള്‍ക്ക് പരുക്കേറ്റു. രാവിലെ 8.30നായിരുന്നു സംഭവം. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മലമുകളിലാണ് അപകടമുണ്ടായത്. സ്‌കൂൾ കുട്ടികളുമായി എത്തിയ വാൻ...

പോത്തൻകോട്ട് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പോത്തൻകോട് : പോത്തൻകോട് പൂലന്തറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഞാണ്ടൂർക്കോണം പെരുമ്പാലം കാർത്തികയിൽ ശ്രീകണ്ഠൻ നായർ ശ്രീലത ദമ്പതികളുടെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മഹാദേവപുരം...

കാറ്റിലും മഴയിലും സർവ നാശം,​ വീടിന്റെ മേൽക്കൂര പറന്നുപോയി

കഴക്കൂട്ടം: ഇന്ന് രാവിവെ ഒൻപത് മണിയോടെ വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വിവിധയിടങ്ങളിഷൽ നാശ നഷ്ടങ്ങളുണ്ടായി. പെരുമാതുറയിൽ വീടിൻെറ ഷീറ്റ് മേൽക്കൂര പറന്ന് റോഡിൽ പതിച്ചു. പെരുമാതുറ പെട്രോൾ പമ്പിന് സമീപമുള്ള സീന...

തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; വെഞ്ഞാറമൂട് സ്വദേശിയായ യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ വെഞ്ഞാറമൂട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. വെഞ്ഞാറമൂട് - വലിയകട്ടക്കാൽ ഉഷസ്സിൽ വിനീഷാണ് (37) മരിച്ചത്. പോത്തൻകോട് ശാന്തിഗിരിക്ക്...

തിരുവനന്തപുരം ആറ്റിങ്ങലിൽ പാർസൽ ലോറി മറിഞ്ഞ് അപകടം

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ പാർസൽ ലോറി മറിഞ്ഞ് അപകടം. ദേശീയപാതയിൽ കോരാണിക്ക് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ലോറിയാണ് അപകടത്തിൽപെട്ടത്. ദേശീയപാത നിർമ്മാണം നടക്കുന്ന...

Popular

Subscribe

spot_imgspot_img
Telegram
WhatsApp