കഴക്കൂട്ടം: തിരുവനതപുരം കഠിനംകുളത്ത് പിക്കപ്പ് വാനിൽ സ്കൂട്ടർ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
തിരുവനന്തപുരം പൂന്തുറ നസ്സ് വില്ലയിൽ വിനയകുമാറിൻ്റെ മകൻ വിനു വിനയൻ (21),
തിരുവനന്തപുരം പൂന്തുറ പള്ളിവിളാകം പുരയിടം പ്രൈസ്...
പത്തനംതിട്ട: കോന്നി കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ 18 പേർക്ക് പരുക്ക്. മൂന്നു പേരുടെ നില ഗുരുതരമാണ്. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരാണ് ഗുരുതരാവസ്ഥയിലുള്ളത്. കാറിലേക്ക് കെഎസ്ആർടിസി ബസ്...
തിരുവനന്തപുരം: ആറ്റിങ്ങൽ ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി അപകടം. അപകടത്തിൽ ഒരു വിദ്യാർഥിനി മരിച്ചു. മരിച്ചത് ആറ്റിങ്ങൽ സ്വദേശിനി ശ്രേഷ്ഠയാണ്. 2 കോളെജ് വിദ്യാർത്ഥികളുടെ നില ഗുരുതരമായി തുടരുന്നു.
അറ്റിങ്ങൽ മണമ്പൂരിലാണ്...
കഴക്കൂട്ടം: ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശാസ്തവട്ടം ഷാജി (58) ക്കും സുഹൃത്ത് ജയനും(58) കാറിടിച്ച് സാരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 6.15ന് ചന്തവിള യുപി സ്കൂളിനു സമീപത്തായിരുന്നു അപകടം. സമീപത്തെ...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നു എന്ന് വിമാനത്താവള അധികൃതർ...