Accident

ചുള്ളിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കാസര്‍കോഡ്: ചുള്ളിക്കരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചെറുപുഴ ആരംഭനാല്‍ വീട്ടില്‍ അലോഷ്യസ് സാലി ദമ്പതിയുടെ മകന്‍ പിവിന്‍ (21) ആണ് മരിച്ചത്. ഇന്റീരിയര്‍ വര്‍ക്ക് തൊഴിലാളിയാണ് ഇയാള്‍....

കൊല്ലത്ത് കാറുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു; പിഞ്ചുകുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: കൊല്ലം കുളക്കടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. പുനലൂര്‍ തൊളിക്കോട് സ്വദേശികളായ ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. കുഞ്ഞിനെ...

ഇടുക്കിയില്‍ മണ്ണിടിഞ്ഞുവീണ് സ്ത്രീ തൊഴിലാളി മരിച്ചു

ഇടുക്കി: ഇടുക്കി എലപ്പാറയില്‍ മണ്ണിടിഞ്ഞ് വീണ് സ്ത്രീ തൊഴിലാളി മരിച്ചു. കോഴിക്കാനം എസ്റ്റേറ്റിലെ പുഷ്പയാണ് (55) മരിച്ചത്. ലയത്തിന് പിന്നിലെ മണ്ണിടിഞ്ഞ് വീണാണ് അപകടമുണ്ടായത്. മൃതദേഹം പീരുമേട് താലിക്കാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.   ...

വിവാഹചടങ്ങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് മരണം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ചടങ്ങിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ മരിച്ചു. വിക്രംപൂരിലാണ് സംഭവം. മൂന്ന് സ്ത്രീകളും ഒരു പെണ്‍കുട്ടിയും മരിച്ചവരില്‍പ്പെടുന്നു. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു. റെഗുലേറ്ററില്‍നിന്ന് ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്ന് ജലാലാബാദ്...

കഠിനംകുളത്ത് ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു

കഴക്കൂട്ടം: തിരുവനന്തപുറം കഠിനംകുളത്ത് നിയന്ത്രണം തെറ്റിയ ബൈക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിച്ച് കയറി ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവാവും മരിച്ചു. ആന്ത്രാ സ്വദശിയും കണിയാപുരം കല്ലിങ്കർ സി എച്ച് ഹൗസിൽ താമസക്കാരനുമായ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp