ഇടുക്കി: ഇടുക്കിയിൽ വിനോദസഞ്ചാരികളുമായി എത്തിയ വാൻ കൊക്കയിലേക്ക് മറിഞ്ഞു. ഇടുക്കി കൊടികുത്തിക്കു സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ അടക്കം 21 പേർക്ക് പരിക്കേറ്റു. എട്ടു പേരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ബാക്കിയുള്ളവരെ...
യുക്രെയ്ൻ: കീവിൽ ആഭ്യന്തരമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണുവെന്ന് റിപ്പോർട്ട്. ആഭ്യന്തരമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പടെ 16 മരിച്ചുവെന്നാണ് പ്രാഥമിക വിവരം.
ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിർസ്‌കി, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി യെവൻ യെനിൻ, ആഭ്യന്തര മന്ത്രാലയം...
കൊല്ലം : കൊല്ലം ഉമയനല്ലൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. മയ്യനാട് ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് കുട്ടികളുമായെത്തിയ സ്വകാര്യ സ്‌കൂള്‍ ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ...
കഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നു വീണ് വൻ അപകടം. നേപ്പാളിലെ പോഖരയിലാണ് അപകടം ഉണ്ടായത്. ലാൻഡിങ്ങിനു മിനിറ്റുകൾ മാത്രം ഉള്ളപ്പോഴാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ 69 പേർ മരിച്ചു. നേപ്പാൾ തലസ്ഥാനമായ...