Crime

ആറ്റിങ്ങൾ പരവൂർക്കോണത്ത് ടിടിസി വിദ്യാർത്ഥിനി 19 കാരി വീടിനുള്ളിൽ മരിച്ചനിലയിൽ

തിരുവനതപുരം: വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പരവൂർക്കോണം സാരഥിയിൽ സുബി കാവേരി ദമ്പതികളുടെ മകൾ 19കാരി കാവ്യയെയാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറ്റിങ്ങൽ ഡയറ്റ് സ്കൂ‌ളിലെ ടിടിസി വിദ്യാർത്ഥിനിയായിരുന്നു...

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ മിന്നൽ പരിശോധന; മുറികളിൽ കഞ്ചാവ്

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്‌സൈസിന്റെ  മിന്നൽ പരിശോധന. സർവകലാശാലയുടെ മെൻസ് ഹോസ്റ്റലിൽ നിന്ന് നാല് പാക്കറ്റ് കഞ്ചാവ് പിടികൂടി. കോളേജ് അടച്ചിട്ടും വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ തുടരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ...

ഓപ്പറേഷൻ ഡി ഹണ്ട്; മയക്ക് മരുന്ന് കൈവശം വെച്ചതിന് 117പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടന്ന പ്രത്യേക പരിശോധനയിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് 117പേർ അറസ്റ്റിൽ. എം.ഡി.എം.എ (0.559 കി.ഗ്രാം), കഞ്ചാവ് (3.435 കി.ഗ്രാം), കഞ്ചാവ് ബീഡി (81 എണ്ണം) എന്നിവ...

ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു. ആറ്റിങ്ങലിൽ 30 കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇരുചക്രവാഹനം ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തിൽ 30 കാരനായ യുവാവ് മരിച്ചു.ആറ്റിങ്ങൽ പൊയ്കമുക്ക് തുളസി ഭവനിൽ തുളസി, ശ്രീദേവി ദമ്പതികളുടെ മകൻ വിവേക്  ആണ് മരിച്ചത്. ഞയറാഴ്ച പുലർച്ചെ മൂന്നരയോടെ ആറ്റിങ്ങലിൽ...

വധശ്രമക്കേസിലെ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കൊല്ലം: വധശ്രമക്കേസിലെ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം നടന്നത്. താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp