തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു. തിരുവനന്തപുരം പൗഡിക്കോണത്താണ് സംഭവം. കുറ്റ്യാണി സ്വദേശി ജോയിയാണ് മരിച്ചത്. വെട്ടേറ്റ് രക്തം വാർന്ന് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് പുലർച്ചെ രണ്ട്...
പോത്തൻകോട് : സഹോദരികളായ വനിതാ സീനിയർ സിവിൽ പൊലീസുകരികൾക്കെതിരെ കേസ്. പോത്തൻകോടാണ് സംഭവം. റിയൽ എസ്റ്റേറ്റ് ബിസിനസും ഗുണ്ടാ മാഫിയ ബന്ധവും സാമ്പത്തിക തട്ടിപ്പും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പോത്തൻകാേട് പൊലിസാണ് കേസെടുത്തത്.
കാട്ടായിക്കോണം...
തിരുവനന്തപുരം: മയക്കുമരുന്ന് കേസുകളിൽ തുടർച്ചയായി ഉൾപ്പെടുന്ന പ്രതികളെ കരുതൽ തടങ്കലിൽ വെക്കാനുള്ള നിയമവ്യവസ്ഥ കർശനമായി നടപ്പിലാക്കാൻ എക്സൈസ് സേനയ്ക്ക് നിർദേശം നൽകിയെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്....
തിരുവനന്തപുരം: മംഗലപുരത്ത് വീട്ടമ്മയുമായി അവിഹിതബന്ധം ആരോപിച്ച് യുവാവിന് മർദ്ദനം. അണ്ടൂർക്കോണം ചേമ്പാല വാർവിളാകത്ത് പണയിൽ വീട്ടിൽ അനസ് (28) നാണ് മർദ്ദനത്തിൽ പരിക്കേറ്റത്. സംഭവത്തിൽ രണ്ടുപേരെ മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തു. അണ്ടൂർക്കോണം...
കഴക്കൂട്ടം: കഴക്കൂട്ടത്തിന് സമീപം കരിമണലിൽ പട്ടാപകൽ വീട്ടിൽ കയറി വീട്ടമ്മയുടെ മാല മോഷ്ടിച്ചു. കരിമണൽ മേലെ മണപ്പുറത്ത് വീട്ടിൽ ലീല (60)യുടെ കഴുത്തിൽ കിടന്ന മാലയാണ് കവർന്നത്. അടുക്കള വശത്ത് കിണറ്റിൽ നിന്നും...