തിരുവനന്തപുരം പോത്തൻകോട് 36 ദിവസം പ്രായമുള്ള കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് മഞ്ഞമല കുറവന്‍ വിളാകത്ത് വീട്ടില്‍ സുരിത-സജി ദമ്പതികളുടെ മകന്‍ ശ്രീദേവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ രണ്ടര...
തിരുവനന്തപുരം: കുളത്തൂർ മൺവിളയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രാജേന്ദ്ര ബാബു പിടിയിൽ. 12 വർഷമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു. 2006 ലാണ് കൊലപാതകം നടന്നത്.
ആന്ധ്രാ പ്രദേശ്, തമിഴ്നാട്, തുടങ്ങി...
തിരുവനന്തപുരം: ഭിന്നശേഷികാരിയായ മകളെ കൊലപ്പെടുത്തി അമ്മ. ചിറയിൻകീഴാണ് സംഭവം. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ എട്ടു വയസുകാരി അനുഷ്കയെയാണ് അമ്മ കിണറ്റിൽ തള്ളിയിട്ടു കൊലപെടുത്തിയത്. ഈ മാസം 19 മുതൽ യുവതിയെയും കുട്ടിയെയും...
കോഴിക്കോട്: കോഴിക്കോട് എൻ ഐ ടി പരിസരത്തു വെള്ളലശ്ശേരിയിൽ വൻ എം ഡി എം എ വേട്ട; കാറിൽ കടത്തിയ കാൽകിലോയിലധികം എം ഡി എം എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.
എക്സൈസ് കമ്മീഷണറുടെ...
തൃശ്ശൂർ: തൃശ്ശൂർ പെരിങ്ങോട്ടുകരയിൽ ഹോട്ടലിന്റെ മറവിൽ നടത്തിയിരുന്ന വ്യാജമദ്യ നിർമാണ കേന്ദ്രം എക്‌സൈസ് പിടികൂടി. സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ ആറ് പേർ പിടിയിൽ. 1200 ലിറ്റർ മദ്യമാണ് ഇവിടെ നിന്ന് എക്സൈസ് സംഘം...