Crime

കല്ലമ്പലം മണമ്പൂർ ആശുപത്രിക്ക് മുന്നിൽ ഗുണ്ട സംഘങ്ങൾ ഏറ്റുമുട്ടി; അഞ്ചു പേർ പോലീസ് പിടിയിൽ

തിരുവനന്തപുരം: കല്ലമ്പലം മണമ്പൂർ ആശുപത്രിക്ക് മുന്നിൽ ഗുണ്ട സംഘങ്ങൾ ഏറ്റുമുട്ടി. മണമ്പൂർ വിഎച്ച്എസ് ആശുപത്രി വളപ്പിലാണ് ഇക്കഴിഞ്ഞ ദിവസം സംഘങ്ങൾ ഏറ്റുമുട്ടിയത്. മണമ്പൂർ സ്വദേശി സുജിത്ത്, മണമ്പൂർ ഗുരു നഗർ സ്വദേശി വിശാഖ്...

തിരുവനന്തപുരത്ത് 17കാരിയെ കടന്നുപിടിച്ച 20കാരന് 10 വർഷം കഠിന തടവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ ഹോസ്റ്റലിലേക്ക് പോകവേ 17കാരിയെ കടന്നുപിടിച്ചു. പ്രതിക്ക് 10 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ച് അതിവേഗ കോടതി. ബിഹാർ സ്വദേശിയായ 20 കാരനായ സംജയ് ആണ്...

കിളിമാനൂരിൽ യുവതിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചു

തിരുവനന്തപുരം:കിളിമാനൂരിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ അജ്ഞാത സംഘം ആക്രമിച്ചതായി പരാതി. യുവതിയെ അജ്ഞാത സംഘം കെെയ്യിൽ കരുതിയിരുന്ന ആയുധം പോലുള്ള വസ്തു ഉപയോഗിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു. ചെങ്കിക്കുന്ന് കൊടുവഴന്നൂർ റോഡിൽ കിളിമാനൂർ...

നിയമന കോഴക്കേസിൽ അഭിഭാഷകനായ റഹീസ് അറസ്റ്റിൽ

തിരുവനന്തപുരം: ആയുഷ്‌ മിഷന്‌ കീഴിൽ നിയമിക്കാമെന്നു ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തട്ടിപ്പിലെ മുഖ്യപ്രതി അഖിൽ സജീവിനൊപ്പം ചേർന്ന്‌ ആയുഷ്‌ മിഷന്‍റെ വ്യാജ ഇമെയിലുണ്ടാക്കിയ കോഴിക്കോട്‌...

കഞ്ചാവ് കേസിൽ താന്‍ നിരപരാധിയാണെന്ന് റോബിന്‍ ജോർജ്; കുടുക്കിയത് സുഹൃത്ത്

കോട്ടയം: വളർത്തുനായ്ക്കളുടെ കാവലിൽ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ അറസ്റ്റിലായ റോബിന്‍ ജോർജ്. തന്നെ കുടുക്കിയതാണ്. സുഹൃത്തായ അനന്തു പ്രസന്നന്‍ എന്നയാളാണ് കഞ്ചാവ് അടങ്ങിയ ബാഗ് തന്‍റെ വാടക വീട്ടിൽ കൊണ്ടുവച്ചതെന്നും അയാൾ ഇപ്പോൾ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp