കഴക്കൂട്ടം: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. കണിയാപുരം കല്ലിങ്കര താമസിക്കുന്ന അസം നാഗോൺ സ്വദേശി നരേന്ദ്ര സൗതാൽ (27) യാണ് അറസ്റ്റിലായത്. മംഗലപുരം പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലിങ്കര വച്ചാണ്...
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും സൈബർ തട്ടിപ്പിന് ഇരയായി വീട്ടമ്മ. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമയുടെ അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ പല തവണകളായി 19 ലക്ഷം രൂപ തട്ടിയെടുത്തു.
ജൂലൈ 24 മുതൽ സെപ്റ്റംബർ 19...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോൺ ആപ്പ് തട്ടിപ്പ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി കേരള പോലീസ്. ഗൂഗിളിനും ഡൊമൈൻ രജിസ്ട്രാർക്കും പൊലീസ് നോട്ടീസ് നൽകി. 72 വെബ്സൈറ്റുകളും ലോൺ ആപ്പുകളും നീക്കം ചെയ്യണമെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് വേട്ട. സംഭവത്തിൽ 4 പേരെ പിടികൂടി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി ജെസിം, ബീമാപള്ളി സ്വദേശി സജീർ, ബീമാപള്ളി സ്വദേശി മുജീബ്,റാഫി എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നും കാറിൽ...
കൊല്ലം: തേവലക്കരയിൽ തിരുവോണം ബമ്പർ ലോട്ടറിയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ വെട്ടേറ്റ്മരിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് മരച്ചത്.
സംഭവത്തിൽ ഇയാളുടെ സുഹൃത്ത് അജിത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവോണം ബമ്പർ ടിക്കറ്റെടുത്ത ദേവദാസ് അത്...