Crime

കണിയാപുരത്ത് പമ്പ് മാനേജരിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു

തിരുവനന്തപുരം: കണിയാപുരത്ത് പമ്പ് മാനേജരിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു. ഇന്ത്യൻ ഓയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് പമ്പ് മാനേജരിൽ നിന്നുമാണ് പണം തട്ടിയെടുത്തത്. സംഭവം നടന്നത് ഇന്നലെ വൈകിട്ടാണ്. എസ്ബിഐ...

മസ്ക്കറ്റിലേയ്ക്ക് കടന്ന രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം: ബന്ധുക്കളുടെ തിരിച്ചറിയൽ രേഖകളുപയോഗിച്ച് വ്യാജ പാസ്പോർട്ടുകൾ സംഘടിപ്പിച്ച് വിദേശത്തേയ്ക്ക് കടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് തമിഴ്നാട് സ്വദേശികളെ എമ്മിഗ്രേഷൻ അധികൃതർ പിടികൂടി വലിയതുറ പോലീസിന് കൈമാറി. തമിഴ്നാട്, കന്യാകുമാരി ജില്ലയിൽ...

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: സമൂഹമാധ്യങ്ങൾ വഴി പരിചയപ്പെട്ട ശേഷം, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അവനവഞ്ചേരി, ചിറ്റാറ്റിങ്ങൽ, സുബിനം വീട്ടിൽ സുബി .എസ് .നായർ (34) നെയാണ് വിഴിഞ്ഞം പോലീസ്...

4 ദിവസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് തൊഴിച്ചു കൊന്നുവെന്ന് ആരോപണം

റാഞ്ചി:  4 ദിവസം പ്രായമുള്ള കുഞ്ഞിനെ പൊലീസ് തൊഴിച്ചു കൊന്നുവെന്ന് ആരോപണം. ജാർഖണ്ഡിലാണ് സംഭവം. ഉറങ്ങി കിടന്ന കുഞ്ഞിനെ ബുട്ടുകൊണ്ട് തൊഴിക്കുകയായിരുന്നെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. 6 പൊലീസുകർക്കെതിരെ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഗിരിധിലെ കോഷോടൊങ്ങോ ജില്ലയിൽ ഇന്നലെ...

ലണ്ടനിൽ ആക്രമി സംഘത്തിന്റെ മർദനത്തിൽ പുത്തൻതോപ്പ് സ്വദേശി മരിച്ചു

കഴക്കൂട്ടം: ലണ്ടനിൽ സൗത്താളിനു സമീപം ഹാൻ വെല്ലിൽ അക്രമി സംഘത്തിൻ്റെ മർദനത്തിൽ പുത്തൻതോപ്പ്  സ്വദേശി  മരിച്ചു. 62 കാരൻ ജറോൾഡ് നെറ്റൊയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ്  സംഭവം നടന്നത്. ഇലക്ട്രീഷ്യനാണ് മരിച്ച...

Popular

Subscribe

spot_imgspot_img
Telegram
WhatsApp