Crime

മുൻ ജയിൽ ഡിജിപി ശ്രീലേഖ നടത്തിയ മൊഴിക്ക് പിന്നിൽ ദുരുദ്ദേശമെന്ന് വനിതാ കമ്മീഷൻ

തിരുവനന്തപുരം : നടിയെ പീഡിപ്പിച്ച കേസിൽ നടൻ ദിലീപിനെ അനുകൂലിക്കുന്ന തരത്തിൽ മുൻ ഡിജിപി ആർ ശ്രീലേഖ മൊഴി നൽകിയത് ദുരുദ്ദേശത്തോടെയെന്ന് വനിതാകമ്മീഷൻ. കമ്മീഷൻ അധ്യക്ഷ പി സതീദേവിയാണ് ഇക്കാര്യം പറഞ്ഞത്....

കഴക്കൂട്ടത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ

കഴക്കൂട്ടം: ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിലായി. കൊല്ലം തൃക്കരുവ സ്വദേശിയും ആക്രി കാരനുമായ വിജയകുമാറാണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. കഴക്കൂട്ടം നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്....

ഭീമ കൊറേഗാവ് കേസ് ; സ്ഥിരാജാമ്യം തേടി വരവരറാവു

ന്യൂഡൽഹി : ഭീമ കൊറേഗാവ് കേസിൽ സ്ഥിരാജാമ്യം തേടിക്കൊണ്ട് തെലുങ്ക് കവിയും സാഹിത്യകാരനുമായ വരവരറാവു സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ബോംബെ കോടതിയാണ് വരവരറാവുവിനു ഇടക്കാല...

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു !

തിരുവനന്തപുരം : ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കിളിമാനൂർ സ്വദേശി വിഷ്ണുവാണ് (23) കൊല്ലപ്പെട്ടത്. ബൈക്ക് യാത്രക്കാരനായ വിഷ്ണുവിനെ എതിരേവന്ന ബൈക്കിലെ രണ്ടുപേർ ചേർന്ന് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ...

ഗുജറാത്തിൽ വ്യാജ ഐപിഎൽ; റഷ്യക്കാരെ പറ്റിച്ച് തട്ടിയത് ലക്ഷങ്ങൾ

ഗുജറാത്ത് : ഐപിഎൽ എന്ന പേരിൽ രണ്ടാഴ്ച ടൂർണമെൻ്റ് നടത്തി വാതുവെപ്പിലൂടെ ലക്ഷങ്ങൾ ഉണ്ടാക്കി തട്ടിപ്പ് സംഘം. കഴിഞ്ഞ ദിവസമാണ് സംഘം അറസ്റ്റിലാകുന്നത്. ഗുജറാത്തിലെ മെഹസാന ജില്ലയിൽ മൊളിപുർ ഗ്രാമത്തിലാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp