Crime

കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പര്‍ അനീഷ് അറസ്റ്റില്‍

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പര്‍ അനീഷ് കാപ്പ നിയമപ്രകാരം വീണ്ടും അറസ്റ്റില്‍. നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പിടിച്ചുപറി, മദ്യപിച്ചു പൊതുസ്ഥലത്ത് കൂലിതല്ല്, ബഹളം ഉണ്ടാക്കല്‍, സ്ത്രീകളെ ശല്യപ്പെടുത്തല്‍ എന്നീ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍...

മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

കഴക്കൂട്ടം: മാരക മയക്കുമരുന്നായ എം ഡി എം എ യും ലഹരി ഗുളികളുമായി രണ്ടുപേർ പിടിയിൽ. കഴക്കൂട്ടം പോലീസാണ് പ്രതികളെ പിടികൂടിയത്. .ഞാണ്ടൂർകോണം അംബേക്കർ നഗർ സോണി ഭവനിൽ സുരേഷ് കുമാർ (...

മംഗളൂരുവിലെ മെഡിക്കൽ കോളെജുകളില്‍ വൻ ലഹരിവേട്ട

മംഗളൂരു: മംഗളൂരുവിലെ മെഡിക്കല്‍ കോളെജുകളിൽ പൊലീസിന്‍റെ ലഹരിവേട്ട. മലയാളികൾ ഉൾപ്പെടെ 9 പേരെയാണ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിവേട്ടയുടെ ഭാഗമായി 22 പേരെയാണ് പിടികൂടിയത്. ഇതിൽ ഭൂരിഭാഗം...

പൊലീസിനെ വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: പൊലീസിനെ വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ്(28) താന്‍ മരിക്കാന്‍ പോവുകയാണെന്ന് വിഴിഞ്ഞം സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചശേഷം തൂങ്ങിമരിച്ചത്. തൊടുപുഴ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാണ് യുവാവിന്റെ ആരോപണം. ഇന്നലെ രാത്രി...

സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് നേരെ സസ്പെൻഷനായ എ എസ് ഐയുടെ വധഭീഷണി

കഴക്കൂട്ടം : സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന് നേരെ സസ്പെൻഷനിലായ എ എസ് ഐയുടെ വധഭീഷണി. മംഗലപുരം സ്റ്റേഷനിൽ സസ്പെൻഷനിലായ എ എസ് ഐ ജയനാണ് മംഗലപുരം പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp