Education

കേരളത്തില്‍ നൂതന വിദ്യാഭ്യാസ പദ്ധതിയായ ‘എന്‍എക്സ്പ്ലോറേഴ്സ് ജൂനിയര്‍’ അവതരിപ്പിച്ച് ഷെല്ലും സ്മൈല്‍ ഫൗണ്ടേഷനും

തൃശ്ശൂര്‍: ഊര്‍ജ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനമായ ഷെല്ലും രാജ്യത്തെ പ്രമുഖ സന്നദ്ധ സംഘടനയായ സ്‌മൈല്‍ ഫൗണ്ടേഷനും തൃശൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ നൂതന വിദ്യാഭ്യാസ പദ്ധതിയായ 'എന്‍എക്‌സ്‌പ്ലോറേഴ്‌സ് ജൂനിയര്‍' (NXplorers...

വിദേശത്ത് ഒരു ജോലി ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ഐ.ഇ.എൽ.ടി.എസ്. കോഴ്സുമായി ഐ.സി.ടി. അക്കാദമി

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയിൽ നൈപുണ്യ പരിശീലനം നൽകുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള, കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് വിദേശപഠനത്തിനും ജോലി സാധ്യതകൾക്കും വഴിയൊരുക്കുന്ന ഐ.ഇ.എൽ.ടി.എസ്. ട്രയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു. ഇംഗ്ലീഷ്...

തൊഴിലധിഷ്ഠിത കോഴ്‌സുകൾ

തിരുവനന്തപുരം: കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ്, ഡിസിഎ, പിജിഡിസിഎ, ജാവ, പൈത്തൺ, ഗ്രാഫിക് ഡിസൈൻ, അക്കൗണ്ടിംഗ്, മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ...

ഡിപ്ലോമ പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: ഫെബ്രുവരി 7ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2010) മാറ്റിവച്ചതായി സാങ്കേതിക പരീക്ഷ കൺട്രോളർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകൾ ഫെബ്രുവരി 14ന് ഉച്ചക്ക് ശേഷം 1 മണിമുതൽ 4:10 വരെ...

ലിറ്റിൽ കൈറ്റ്‌സ് – ഫലം കൈറ്റ് പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 61275 കുട്ടികൾ

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ജൂലൈ 2ന് നടന്ന ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയുടെ ഫലം കൈറ്റ് പ്രഖ്യാപിച്ചു. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തിയ പരീക്ഷയെഴുതിയ 1,03,556 വിദ്യാർഥികളിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp