Entertainment

നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: നടിയും, ടെലിവിഷന്‍ താരവും, മിമിക്രി താരവുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ പത്തു മണിക്കായിരുന്നു അന്ത്യം. എറണാകുളം ജില്ലയിലെ...

ഫ്രൈഡേ സ്‌ക്രീനിംഗ്: കാര്‍ലോസ് സൗറയ്ക്ക് ആദരവായി ‘ദ സെവന്‍ത് ഡേ’ പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ സ്‌ക്രീനിംഗിന്റെ ഭാഗമായി ഫെബ്രുവരി 17 വെള്ളിയാഴ്ച 'ദ സെവന്‍ത് ഡേ' എന്ന സ്പാനിഷ് ചിത്രം പ്രദര്‍ശിപ്പിക്കും. തൈക്കാട് ഭാരത്...

പകലും പാതിരാവും പ്രദർശനത്തിന്

നിരവധി കൗതുകങ്ങളും, പ്രത്യേകതകളുമായി ഒരുങ്ങുന്ന ചിത്രമാണ് പകലും പാതിരാവും. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം അജയ് വാസുദേവാണ് സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിൽ...

വിദ്യാഭ്യാസം കച്ചവടമാക്കുന്നവർക്കെതിരെ പോരാടാൻ ‘വാത്തി’ എത്തുന്നു 17ന്

സമകാലീന തമിഴ് നടന്മാരിൽ ഏറെ വേറിട്ട കഥാപാത്ര തെരഞ്ഞെടുപ്പുകള്‍ കൊണ്ട് ശ്രദ്ധ നേടിയ നടനാണ് ധനുഷ്. ധനുഷിന്‍റെ ഈ വര്‍ഷത്തെ ആദ്യത്തെ റിലീസായെത്തുകയാണ് താരം അധ്യാപക വേഷത്തിലെത്തുന്ന 'വാത്തി'. മലയാളിയായ സംയുക്തയാണ് സിനിമയിലെ...

നടി സണ്ണി ലിയോണി പങ്കെടുക്കേണ്ടിയിരുന്ന വേദിക്കു സമീപം സ്ഫോടനം

ഇംഫാൽ: ബോളിവുഡ് നടി സണ്ണി ലിയോണി പങ്കെടുക്കേണ്ടിയിരുന്ന വേദിക്കു സമീപം സ്ഫോടനം.മണിപ്പൂർ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്ജെയിബുങ്ങിൽ ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഫാഷൻ ഷോ നടക്കേണ്ടിയിരുന്ന വേദിയിൽനിന്നു നൂറു മീറ്റർ മാത്രം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp