Entertainment

അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം

കൊച്ചി: ദേശ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസിൽ സംവിധായകൻ അഖില്‍ മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. അഖിൽ മാരാർ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. അഖിലിനെ മെയ് 28 വരെ...

കമൽ ഹാസൻ രാജ‍്യസഭയിലേക്ക്

ചെന്നൈ: നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രാജ്യസഭയിലേക്ക്‌. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് തീരുമാനമെന്നാണ് പ്രമേയത്തിൽ പറയുന്നത്. തമിഴ്നാട്ടിൽ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂൺ 19നാണ് തെരഞ്ഞെടുപ്പ്. ...

നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: മാനേജരെ മർദ്ദിച്ചതിന് നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ്സെടുത്തു. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് പരാതിക്കാരനായ വിപിന്‍ കുമാറിന്റെ മൊഴി രേഖപ്പെടുത്തി. മറ്റൊരു നടന്റെ സിനിമയെ അഭിനന്ദിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്...

യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസ്

ആലപ്പുഴ: യൂട്യൂബര്‍ ഗ്രീന്‍ഹൗസ് രോഹിത്തിനെതിരെ കേസെടുത്ത് ആലപ്പുഴ വനിത പൊലീസ്. സഹോദരിയെയും അമ്മയെയും മര്‍ദിച്ചതിനും വീട്ടുകാരെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനുമാണ് കേസ്. ഗ്രീന്‍ ഹൗസ് ക്ലീനിങ് സര്‍വീസ് യൂട്യൂബ് ചാനല്‍ ഉടമയും  മണ്ണഞ്ചേരി തിരുവാതിര വീട്ടിൽ...

മേളയിൽ “ഫോക്ക് റോക്ക്” വൈബ്, നിശാഗന്ധിയിൽ തരംഗമായി അതുൽ നറുകര

തിരുവനന്തപുരം: എന്റെ കേരളം പ്രദർശന മേളയിലെ നാലാം ദിനത്തിൽ ഫോക്ക് സംഗീതത്തിൽ പാശ്ചാത്യ സംഗീതം ഇടകലർത്തി അതുൽ നറുകരയുടെ സംഗീത നിശ. ഫോക്ഗ്രാഫർ ലൈവ് എന്ന സംഗീത പരിപാടിക്ക് വൻ സ്വീകരണമാണ് കാണികളിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp