തിരുവനന്തപുരം: കാൽനൂറ്റാണ്ടിന്റെ സിനിമാ ആസ്വാദനവുമായി 'ഫിൽമി കപ്പിൾ'. സാഹിത്യകാരനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ മോഹൻകുമാറും ഭാര്യ രാജലക്ഷ്മിയും ചലച്ചിത്ര മേളകളിലെ നിത്യസാന്നിധ്യമായി മാറിയിരിക്കുകയാണ്. ഐഎഫ്എഫ്കെ മുപ്പതാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ 25 കൊല്ലമായി ഐഎഫ്എഫ്കെ...
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ടാഗോർ തീയറ്ററിൽ കൗതുകമുണർത്തുകയാണ് ഒരു സ്റ്റാൾ. കരകുളം ചില്ല സെന്റർ ഫോർ ഹാബിലിറ്റേഷന്റെ സ്റ്റാളാണ് സിനിമപ്രേമികൾക്ക് വൈവിധ്യങ്ങളുടെ കാഴ്ച സമ്മാനിക്കുന്നത്.
ആഭരണങ്ങൾ, ടീ ഷർട്, ബാഗ്, തുടങ്ങിയവയാണ്...
തിരുവനന്തപുരം: ഐഎഫ്എഫ്കെ വേദിയിൽ അന്യരുടെ ആകാശങ്ങൾ' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ കെ ശ്രീകുമാർ. സമൂഹത്തോട് സംവദിക്കുന്നതിലും ഉപരിയായി അന്യരുടെ ആകാശങ്ങൾ എന്ന സിനിമ സംസാരിക്കുന്നത് വ്യക്തികളോടാണെന്ന് കെ ശ്രീകുമാർ പറഞ്ഞു.
'അന്യരുടെ...
തിരുവനന്തപുരം: ഐ എഫ് എഫ് കെ വേദിയിൽ തന്റെ സിനിമ ജീവിതം പങ്കുവച്ച് പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകൻ ഗൗതം ഘോഷ്. ഫോട്ടോ ജേണലിസ്റ്റ് ആയി കരിയർ തുടങ്ങി രാജ്യം മുഴുവൻ യാത്ര...
തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ മീഡിയ സെല്ലിൽ നിന്നാണ് തന്റെ ചലച്ചിത്ര യാത്ര ആരംഭിച്ചതെന്ന് സംവിധായകൻ രാജേഷ് മാധവൻ. അവിടെനിന്നും ഒരു ഡെലിഗേറ്റ് ആയും പിന്നീട് അതിഥിയായും സഞ്ചാരം തുടരാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമായി...