Entertainment

സിനിമ സീരിയൽ താരം സന്തോഷ് കെ നായർ വാഹനാപകടത്തില്‍ മരിച്ചു

പത്തനംതിട്ട: സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അപകടത്തിൽ അന്തരിച്ചു. പത്തനംതിട്ട ഏനാത്ത് സന്തോഷ് നായര്‍ സഞ്ചരിച്ച കാര്‍ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ സന്തോഷിനും ഭാര്യക്കും പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ്...

തുടക്കത്തിനും തകർച്ചക്കും സാക്ഷിയായി ‘ബ്ലൂ ലില്ലി’; റിലീസിനു ഒരുങ്ങുന്നു

മനസ്സിനെ തൊടുന്ന മനോഹരമായ പ്രണയനിമിഷങ്ങളും ദാമ്പത്യബന്ധങ്ങളിലെ അപ്രതീക്ഷിത ഗതിമാറ്റങ്ങളും ദൃശ്യാവിഷ്കരിക്കുന്ന 'ബ്ലൂ ലില്ലി' എന്ന ഹ്രസ്വചിത്രം വലിയ കാത്തിരിപ്പുകൾക്കൊടുവിൽ പ്രേക്ഷകരിലേക്ക് എത്തുന്നു. പ്രണയത്തിന്റെ മാധുര്യത്തിൽ തുടങ്ങി, ദാമ്പത്യജീവിതത്തിലെ സങ്കീർണ്ണമായ യാഥാർത്ഥ്യങ്ങളിലേക്കും മാനസിക സംഘർഷങ്ങളിലേക്കും...

ലൈംഗീക അതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. കുറ്റപത്രം ഉടൻ സമർപ്പിക്കും. ലൈംഗിക അതിക്രമത്തിന് തെളിവുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. എന്നാൽ കേസില്‍ കൂടുതല്‍...

ബോക്‌സ് ഓഫീസിന് തീയിട്ട് ധുരന്ധര്‍-2; ആഗോള കളക്ഷന്‍ 1,600 കോടി പിന്നിട്ടു; ഇന്ത്യയില്‍ നിന്ന് മാത്രം 1,000 കോടി

മുംബൈ: ബോക്‌സ് ഓഫീസില്‍ തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ചയും പ്രകമ്പനം കൊള്ളിച്ച് രണ്‍വീര്‍ സിംഗ് ചിത്രം ധുരന്ധര്‍-2 ദ റിവഞ്ച്. ആദ്യ രണ്ട് ആഴ്ചകളിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം, മൂന്നാം വാരാന്ത്യത്തിലും ചിത്രം അതിന്റെ...

പ്രണയദിനത്തില്‍ പ്രണയിതാക്കള്‍ക്ക് ഒന്നിച്ചിരിക്കാന്‍ ഒരിടമൊരുക്കി അമിഗോസ് ഹബ്

പ്രണയിതാക്കളെ തേടി പ്രണയദിനം എത്തുകയാണ്. മനസ്സില്‍ പ്രണയം കാത്തുസൂക്ഷിക്കുന്ന ഏതൊരാള്‍ക്കും അവിസ്മരണീയ ഓര്‍മകള്‍ സമ്മാനിക്കുന്ന വാലന്റൈന്‍സ് ഡേ. ഈ പ്രണയദിനത്തില്‍ ഓരോ പ്രണയികള്‍ക്കും ഒന്നിച്ചിരിക്കാന്‍ ഒരിടമൊരുക്കുകയാണ് അമിഗോസ് ഹബ്. സ്റ്റര്‍ലിറ്റ് ലൗ എന്ന...

Popular

Subscribe

spot_imgspot_img
Telegram
WhatsApp