തിരുവനന്തപുരം: ജനലക്ഷങ്ങള്‍ ആഘോഷമാക്കിയ കേരളത്തിന്റെ മഹോത്സവം 'കേരളീയ'ത്തിന് ഇന്ന് (നവംബര്‍ 7) കൊടിയിറക്കം. കലകളുടെയും സംസ്‌കാരത്തിന്റെയും ചിന്തയുടെയും അലങ്കാരദീപങ്ങളുടെയും ഭക്ഷ്യ വൈവിധ്യങ്ങളുടെയും പുഷ്പാലങ്കാരങ്ങളുടെയും ഏഴു പകലിരവുകള്‍ക്കാണ് സമാപനമാകുന്നത്. കേരളപ്പിറവി ദിനത്തില്‍ തുടക്കം കുറിച്ച...
ഷാർജ : മലയാളത്തിലടക്കം ഇന്ത്യൻ ഭാഷകളിലെ സിനിമകളിൽ പണക്കാരും വ്യവസായികളുമായ കഥാപാത്രങ്ങളെല്ലാം പൊതുവേ വില്ലന്മാരായിരിക്കുമെന്നും ഇങ്ങനെ ചിത്രീകരിക്കുന്നത് പാപവും പാതകവുമാണെന്നും ചലച്ചിത്ര സംവിധായകൻ കമൽ പറഞ്ഞു. കഥകളുടെ ചരിത്രത്തിൽ നിന്നായിരിക്കാം ഇത്തരമൊരു രീതി...
കഴക്കൂട്ടം: കണിയാപുരം സബ്ജില്ലാതല കേരള സ്കൂൾ കലോത്സവം കുളത്തൂർ കോലത്തുകര ഗവൺമെന്റ് എച്ച്.എസ്.എസ്സിൽ നാളെ മുതൽ നടക്കും.
രാവിലെ 9 മണിക്ക് സാംസ്കാരിക സമ്മേളനവും തുടർന്ന് ഉദ്ഘാടന സമ്മേളനത്തിൽ സ്ഥലം എം.എൽ.എ ശ്രീ.കടകംപള്ളി സുരേന്ദ്രൻ...
തിരുവനന്തപുരം: പൂക്കൾ കൊണ്ട് അണിയിച്ചൊരുക്കിയ ഗാന്ധിജിയും വേഴാമ്പലും ചുണ്ടൻ വള്ളവും തെയ്യവുമായി 'കേരളീയ'ത്തിന്റെ ആദ്യ ദിനത്തിൽ തന്നെ പുഷ്പമേള ജനക്കൂട്ടത്തിന്റെ ആകർഷണകേന്ദ്രമായി.
പുത്തരിക്കണ്ടം, സെൻട്രൽ സ്റ്റേഡിയം, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജവഹർ...