കൊച്ചി: താരസംഘടനയായ അമ്മയുടെ ട്രഷറൽ സ്ഥാനത്തു നിന്നും രാജി വച്ച് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമകളിലെ തിരക്ക് പരിഗണിച്ചാണ് രാജിയെന്നാണ് വ്യക്തമാകുന്നത്.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍...
തൃശൂർ: ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. 80 വയസായിരുന്നു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.7.54 നാണ് മരണം സ്ഥിരീകരിച്ചത്.
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്....
കൽപ്പറ്റ: വ്യവസായി ബോബി ചെമ്മണൂർ കസ്റ്റഡിൽ. നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയില്‍ നിന്നെത്തിയ അന്വേഷണ സംഘമാണ് ബോബി...
തിരുവനന്തപുരം: യൂട്യൂബ് ചാനലിനെതിരെ പരാതി നൽകി നടി മാല പാര്‍വതി. യൂട്യൂബ് വഴി സിനിമ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിച്ചെന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ...
കൊച്ചി : നടി ഹണി റോസിന്റെ മൊഴി എടുത്തു. സൈബർ ആക്രമണ പരാതിയിലാണ് പോലീസ് താരത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. ഹണി റോസ് സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് മൊഴി നല്‍കിയത്. നിലവിൽ ഹണി...