Entertainment

‘മറക്കില്ലൊരിക്കലും’: മുതിർന്ന നടിമാർക്ക് ആദരം

തിരുവനന്തപുരം: സിനിമയടക്കമുള്ള മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള നിയമനിർമാണത്തിലേക്കു സർക്കാർ കടക്കുന്നുവെന്നു സാംസ്‌കാരിക വകുപ്പ്മന്ത്രി സജി ചെറിയാൻ. 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി മലയാള സിനിമയിലെ മുതിർന്ന നടിമാരെ...

കേരള രാജ്യാന്തര ചലച്ചിത്ര മേള യഥാർഥ സിനിമ പ്രേമികളുടേത്’: ആൻ ഹുയി

തിരുവനന്തപുരം: തന്റെ പ്രയത്‌നങ്ങൾക്കു ലഭിച്ച വലിയ അംഗീകാരമാണ് 29-ാമത് ഐഎഫ്എഫ്‌കെയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡെന്നു വിഖ്യാത ചലച്ചിത്രകാരി ആൻ ഹുയി പറഞ്ഞു. കോവിഡിന് മുൻപ് കേരളത്തിലേക്കു വരാനൊരു അവസരം ലഭിച്ചിരുന്നെങ്കിലും നടന്നില്ല....

ആവേശോജ്ജ്വലമായി ഐ എഫ് എഫ് കയുടെ മൂന്നാം ദിനം: പ്രദർശിപ്പിച്ച സിനിമകൾക്കെല്ലാം വൻ സ്വീകാര്യത

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനവും കൊഴിയുമ്പോൾ വൻ സ്വീകാര്യതയാണ് പ്രദർശിപ്പിച്ച ഓരോ സിനിമയ്ക്കും ലഭിച്ചത്. എല്ലാ തിയേറ്ററുകളിലും തിങ്ങി നിറഞ്ഞ കാണികൾക്കു മുന്നിലായിരുന്നു പ്രദർശനം. എല്ലാ തീയേറ്ററുകൾക്കും മുന്നിലും നീണ്ടവരിയാണ് കാണപ്പെട്ടത്....

കലാവിരുന്ന് ആസ്വദിക്കാൻ മാനവീയത്തിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ

തിരുവനന്തപുരം: കലാവിരുന്ന് ആസ്വദിക്കാൻ മാനവീയത്തിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് ആളുകൾ. വൻ ജനത്തിരക്കാണ് ഇന്നലെ വൈകുന്നേരം മുതൽ മാനവീയത്ത് കാണാൻ കഴിഞ്ഞത്. 29-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി മാനവീയം വീഥിയിൽ നിരവധി കലാപരിപാടികൾ അരങ്ങേറുന്നത്. ജെ...

നിറഞ്ഞ സദസിൽ കയ്യടി നേടി ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം

തിരുവനന്തപുരം: ഐ എഫ് എഫ് കെ വേദിയിൽ ജയൻ ചെറിയാന്റെ റിഥം ഓഫ് ദമാം പ്രദർശിപ്പിച്ചത് നിറഞ്ഞ സദസിനുമുന്നിൽ. തിരുവനന്തപുരം ന്യൂ തീയേറ്ററിൽ പ്രദർശിപ്പിച്ച ചിത്രത്തിന് വൻ സ്വീകാര്യതാണ് ലഭിച്ചത്. ലിപിയില്ലാത്ത സിദ്ദി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp