Entertainment

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്ക് ആദരമൊരുക്കാൻ ഏഷ്യനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ” ചിത്രഗീതം” ഇന്ന്

തിരുവനന്തപുരം: ചലച്ചിത്ര പിന്നണി ഗാന രംഗത്ത് 44 വര്ഷം പൂർത്തിയാക്കുന്ന മലയാളത്തിന്റെ പ്രിയ ഗായിക കെ എസ് ചിത്രയ്ക്ക് ആദരവൊരുക്കി ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് . ചിത്രഗീതം എന്ന പേരിൽ അരങ്ങേറുന്ന...

നടൻ ഇന്നസെന്‍റ് ആശുപത്രിയിൽ

കൊച്ചി: നടനും എംപിയുമായ ഇന്നസെന്‍റ് ആശുപത്രിയിൽ. അർബുദത്തെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നു എന്ന് റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ...

ഓസ്‍കാര്‍ 2023 അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു: മികച്ച സംഗീതത്തിനുള്ള പുരസ്‍കാരം ‘ആര്‍ആര്‍ആറി’ലൂടെ കീരവാണിക്ക്

95–ാമത് ഓസ്കര്‍ നിശയില്‍ ഇന്ത്യയ്ക്ക് അഭിമാനായി കീർവാണിയുടെ നാട്ടു നാട്ടു ഗാനം. ബെസ്റ്റ് ഒറിജിനൽ സോങ് കാറ്റഗറിയിൽ ഓസ്കർ പുരസ്കാരം നേടി നാട്ടു നാട്ടു ഗാനം. സംഗീതസംവിധായകൻ എം.എം കീരവാണിയും, എഴുത്തുകാരൻ ചന്ദ്രബോസും...

ടെ​ലി​വി​ഷ​ന്‍ ലൈ​ഫ്‌​ടൈം അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍ഡ് ശ്യാ​മ​പ്ര​സാ​ദി​ന്

തിരുവനന്തപുരം: ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ശ്യാമപ്രസാദിനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മലയാള ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ...

ഖജ് രാവോ ഡ്രീംസ് പ്രദർശനത്തിന്

മലയാളത്തിലെ പുതിയ തലമുറയിലെ 'ഏറ്റവും ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ ഒന്നി ച്ചണിനിരക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ചിത്രമാണ് ഖജ് രാവോ ഡ്രീംസ്. ഗുഡ് ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എം.കെ.നാസർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp