പരിചിതരായ അഭിനേതാക്കളേയും ഏറെ പുതുമുഖങ്ങളേയും അണിനിരത്തി ജെ.ഫ്രാൻസിസ് സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രമാണ് അഴക് മച്ചാൻ തമിഴ് ചലച്ചിത്ര രംഗത്ത് സഹസംവിധായകനായി ഏറെക്കാലമായി പ്രവർത്തിച്ചു പോരുന്ന ഫ്രാൻസിസ് സംവിധായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്....
ശ്രീരാമൻ്റെ ജന്മദിനമായ രാമനവമി ആഘോഷവേളയിൽ പ്രഭാസ് ചിത്രം ആദി പുരുഷിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. പ്രഭാസിൻ്റയും സംവിധായകൻ ഓം റൗട്ടിൻ്റയും സോഷ്യൽ മീഡിയ പേജിലൂടെയാണ് രാമനവമി ആശംസകളുമായി പുതിയ പോസ്റ്റർ...
ഇരിങ്ങാലക്കുട: നടനും മുൻ എം പിയുമായ ഇന്നസെന്‍റിനെ കണ്ണീരോടെ ജന്മനാട് യാത്രയാക്കി. ഇന്നസന്റിന്റെ (75) ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിൽ സംസ്കരിച്ചു. രാഷ്ട്രീയ, ചലച്ചിത്ര രംഗത്തെ നിരവധിപേർ...
വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന വാലാട്ടി എന്ന ചിത്രം ഇതിനകം തന്നെ ചലച്ചിത രംഗത്ത് ഏറെ കൗതുകവും പ്രതീഷയും നൽകിയിരിക്കുകയാണ്.
എന്നും പരീഷണങ്ങൾ നടത്തി വ്യത്യസ്ഥമായ ചലച്ചിത നിർമ്മാണ സ്ഥാപനമാണ്...