India

വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം അപകടത്തിൽപ്പെട്ടു

പൂനെ: വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം ലാൻഡിങിനിടെ അപകടത്തിൽപ്പെട്ടു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിൽ വിമാനം ഇടിച്ചിറക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.25ഓടെയാണ്...

വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ ലോക്സഭയിൽ പരാജയപ്പെട്ടു

ഡൽഹി: വനിതാ സംവരണ, മണ്ഡല പുനർനിർണയ ബില്ലുകൾ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടത്. ലോക്‌സഭാംഗങ്ങളില്‍ 489 പേര്‍ വോട്ടു ചെയ്തതില്‍...

വാൽപ്പാറയിൽ വൻ വാഹനാപകടം; 9 മലയാളികള്‍ക്ക് ദാരുണാന്ത്യം

പൊള്ളാച്ചി: വാൽപ്പാറയിൽ ട്രാവലർ വാൻ കൊക്കയിലേക്ക് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ ഒൻപത് മലയാളികൾ മരിച്ചു. പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിലാണ് വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞത്. 13 പേരാണ്...

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; പാർലമെന്റിൽ തർക്കം

ഡല്‍ഹി: 2023-ല്‍ പാര്‍ലമെന്‍റ് പാസാക്കിയ വനിത സംവരണ നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ നിയമത്തില്‍ ഭേദഗതി വരുത്താനുളള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അതിന്മേല്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് വിചിത്ര നടപടി....

വനിതാ ബില്ല്; സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിതെന്ന് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തിന്റെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്‌സഭയിൽ പറഞ്ഞു. വനിത സംവരണ ബില്ലിൽ ലോക്‌സഭയിൽ ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി നൽകവേയാണ് പ്രധാനമന്ത്രി ഇക്കാര്യം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp