പട്ന: ബീഹാറിലെ വിഷ മദ്യ ദുരന്തത്തിൽ അഞ്ചുപേർ മരിച്ചു. ബീഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന അഞ്ചുപേര്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജില്ലയിലെ മോത്തിഹാരി നഗരത്തിലെ...
ഡൽഹി: വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി കമ്പനികൾ. എൽ പി ജി ക്ഷാമം നിലനിൽക്കെയാണ് കമ്പനികൾ വില വർധിപ്പിച്ചത്. ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിനു 195 രൂപയാണ് വർധിച്ചത്. ഇതോടെ ഡല്‍ഹിയില്‍...
ന്യൂഡല്‍ഹി: അസമില്‍ നിന്ന് പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം കാണാതായതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകുന്നേരം അസമില്‍ നിന്ന് പറന്നുയര്‍ന്ന സുഖോയ് 30 എംകെഐ യുദ്ധവിമാനമാണ് കാണാതായത്. വൈകുന്നേരം പറന്നുയര്‍ന്നതിനു പിന്നാലെ റഡാറില്‍ നിന്ന്...
ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയപാതകളിലെ ടോള്‍പ്ലാസകള്‍ ഇനി ഡിജിറ്റലാകും. ക്യാഷ് പേമെന്റ് ഒഴിവാക്കി ഡിജറ്റല്‍ പേമെന്റ് സംവിധാനം കൊണ്ടുവരാന്‍ കേന്ജ്ര ഉപരിതല ഗതാഗത മന്ത്രാലയം ഒരുങ്ങുന്നു. ടോള്‍ പണമായി സ്വീകരിക്കുന്നതിനു പകരം ഫാസ്ടാഗ്, യുപിഐ...