India

ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു; നീക്കം പാർലമെൻറിൽ ഇംപീച്ച്മെൻറ് നടപടികൾ നടക്കുന്നതിനിടെ

ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. വീട്ടിൽ നിന്ന് പണം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ജസ്റ്റിസ് യശ്വന്ത് വർമ്മ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് രാജി വച്ചത്....

നോവായി ശ്രീനന്ദ; വിനോദയാത്രയ്ക്കിടെ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. നാലാം ദിവസത്തെ തെരച്ചിലിനിടെയാണ് 1500 അടി താഴ്ചയിൽ നിന്ന് മൃതദേഹം ലഭിച്ചത്. മാണിക്കധാര വെള്ളച്ചാട്ടത്തിന് തൊട്ടടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കടമ്പഴിപ്പുറം...

കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍; തൂത്തുക്കുടി കസ്റ്റഡിക്കൊലയില്‍ 9 പ്രതികള്‍ക്കും വധശിക്ഷ

മധുര: പ്രമാദമായ തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസില്‍ മാതൃകാപരമായ ശിക്ഷ വിധിച്ച് കോടതി. കേസിലെ പ്രതികളായ പത്തില്‍ ഒന്‍പത് പേര്‍ക്കും വധശിക്ഷ വിധിച്ചാണ് മധുര ജില്ലാ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വ്യാപാരികളായ പി.ജയരാജ്,...

മറ്റ് സംസ്ഥാനങ്ങളും കേരള മോഡൽ മാതൃകയാക്കണമെന്ന് സുപ്രീം കോടതി

ഡൽഹി: പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയില്‍ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി. സിസിടിവിയിലൂടെ ലൈവായി നിരീക്ഷണം നടത്താനാകും. മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാതൃകയാക്കാമെന്നും കോടതി പറഞ്ഞു. കേരള മോഡൽ രാജ്യത്ത് ഉടനീളം നടപ്പാക്കിക്കൂടെയെന്നും കോടതി...

പാകിസ്താന്റെ മധ്യസ്ഥത തള്ളി ഇറാന്‍; പാകിസ്താന്റേത് എണ്ണവില സ്വാധീനിക്കാനുള്ള തന്ത്രം മാത്രം; ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാനാകും

പട്‌ന: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പാകിസ്താന്‍ മധ്യസ്ഥത വഹിക്കുന്നെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍ രംഗത്ത്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുള്‍ മജിദ് ഹക്കീം ഇലാഹി പറഞ്ഞു....

Popular

Subscribe

spot_imgspot_img
Telegram
WhatsApp