ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി രേഖാ ഗുപ്ത. പർവ്വേശ് വർമ്മ ഉപമുഖ്യമന്ത്രിയാകും. ഡൽഹിയിൽ പാർട്ടി യൂണിറ്റ് ഓഫിസിൽ വച്ച് ഇന്ന് വൈകിട്ട് നടന്ന നിയുക്ത എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയെ തീരുമാനിച്ചത്.
വിജേന്ദ്ര ഗുപ്ത സ്‌പീക്കറാകും. 27...
ഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. 4 കുഞ്ഞുങ്ങളും 11 സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരുക്കേറ്റ അൻപതിലേറെ...
ഡൽഹി: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമിച്ചിരുന്നുവെങ്കിലും ഒരു പേരിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
ഇതുസംബന്ധിച്ച് വിജ്ഞാപനം രാഷ്ട്രപതി ദ്രൗപതി...
ഡൽഹി: രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ സമൻസ്. സൈന്യത്തെ അപമാനിച്ചെന്ന പരാതിയിലാണ് പ്രതിപക്ഷ നേതാവിനു സമൻസ് അയച്ചിരിക്കുന്നത്. ലക്നൗ കോടതിയുടെ എംപി- എംഎൽഎ പ്രത്യേക കോടതിക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം.
മാർച്ച് 24ന് കോടതിയിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്തെ മാദ്ധ്യമമേഖലയിലെയും പരസ്യ ഏജൻസികളിലെയും പരസ്യ, മാദ്ധ്യമ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ അഡ്വർടൈസിംഗ് ക്ലബ് ട്രിവാൻഡ്രത്തിന്റെ ലോഗോ മോഹൻലാൽ പ്രകാശനം ചെ യ്തു.
തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ ഫെബ്രുവരി പതിനാലിന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ...