India

മണിപ്പൂരിൽ തീവ്രവാദി ആക്രമണം; 2 ജവാന്മാര്‍ക്ക് വീരമൃത്യു

ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയില്‍ തീവ്രവാദി ആക്രമണം. ശനിയാഴ്ച പുലർച്ചെ നടന്ന വെടിവയ്പ്പിൽ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. കുക്കി വിഭാഗമാണ് അക്രമത്തിന് പിന്നിലെന്ന് മണിപ്പൂര്‍ പൊലീസ് പറഞ്ഞു. ആക്രമണത്തിൽ മറ്റ് രണ്ട് ഉദ്യോഗസ്ഥർക്കും...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു: ആറുപേർ മരിച്ചു

പട്‌ന: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലിന് തീപിടിച്ചു. അപകടത്തിൽ ആറു പേർ മരിച്ചു. പട്ന ജംഗ്ഷൻ റെയിൽവേ സ്‌റ്റേഷനു സമീപമുള്ള ഹോട്ടലിലാണ് തീപ്പിടുത്തം ഉണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. ഗോലാംബറിന് സമീപമുള്ള പാൽ ഹോട്ടലിലാണ്...

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പു കമ്മിഷൻ. രാജസ്ഥാനിലെ വിദ്വേഷ പരാമർശത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. പെരുമാറ്റ ചട്ടം ലംഘിച്ച് പ്രസംഗിച്ചെന്ന പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മാസം 29 ന്...

സുപ്രീംകോടതിയുടെ വിമർശനത്തിന് പിന്നാലെ വീണ്ടും പരസ്യം നൽകി പതഞ്ജലി

ഡൽഹി: സുപ്രീം കോടതിയുടെ വിമർശനത്തിന് പിന്നാലെ വീണ്ടും ദേശിയ മാധ്യമങ്ങളിൽ പരസ്യം നൽകി പതഞ്ജലി. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പതഞ്ജലി മരുന്ന് ഉൽപന്നങ്ങളുടെ പരസ്യം നൽകിയതിന് മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിച്ച് പരസ്യം നൽകണമെന്ന്...

ഇന്ത്യൻ സൈന്യത്തിനായി ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

ഡൽഹി: ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ പുതിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ. രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റാണ് നിർമിച്ചിരിക്കുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് (ഡി...

Popular

Subscribe

spot_imgspot_img
Telegram
WhatsApp